റെഗ്-കോവ് 2 നു അംഗീകാരം നൽകി
ബഹ്‌റൈൻ :കോവിഡ് -19 കേസുകൾക്ക് മിതമായ ലക്ഷണങ്ങളുള്ള ചികിത്സയ്ക്കായി അടിയന്തിര ഉപയോഗത്തിനായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്‌ആർഎ) റെഗ്-കോവ് 2 അംഗീകാരം നൽകി. ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജെനോൾ കമ്പനി ആണ്...
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ...
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി ബ്രിട്ടനിൽ വച്ച് കൂടി കാഴ്ച നടത്തി
കൊല്ലം പ്രവാസി അസ്സോസിയേഷൻ “ഓപ്പൺ ഹൌസുകൾ” സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആയി കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ...
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി BICAS-ന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11.30 വരെ സൂമിലൂടെ പ്രത്യേക...
ബഹ്‌റൈൻ : ഏഴാമത് അന്താരാഷ്ട്ര യോഗാദിനമാണ് ജൂൺ ഇരുപത്തിഒന്നിന് ആഘോഷിക്കാൻ പോകുന്നത്. "ക്ഷേമത്തിനായുള്ള യോഗ" എന്ന ആശയത്തിൽ ഊന്നിനിന്നുകൊണ്ടുള്ള ഈ വർഷത്തെ ആഘോഷങ്ങൾ കൊറോണ എന്ന വൈറസ് ആഘാതത്തിൽ നിന്നും ഉയർന്നെഴുനേൽക്കാൻ കെൽപ്പുതകുന്ന...
കോവിഡ് : തൃശ്ശൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.
മനാമ : തൃശ്ശൂർ കുന്നംകുളം കാണിപ്പയൂർ സ്വദേശി പവിത്രൻ (50) ബഹ്‌റൈനിൽ മരണപ്പെട്ടു.
ഈസ്റ്റ് റിഫയിൽ ആട്ടോ ഇലകട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന പവിത്രൻ രണ്ടാഴ്ചയിലധികമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയായിരുന്നു മരണം. 20...
ഡോക്ടർ വൽസലൻ അന്തരിച്ചു.
മനാമ : ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഇന്ത്യൻ ഡോക്ടർ വൽസലൻ ( 76) കോവിഡിന് കീഴടങ്ങി. ചെർതല്ലയിലെ തുരാവൂർ സ്വദേശിയായ ഡോ. അന്തരിച്ച പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ പ്രത്യേക മെഡിക്കൽ ടീമിനൊപ്പം...
കെ സുധാകരൻ്റെ സ്ഥാനലബ്ദി,IYCC പ്രവർത്തകർ ആഘോഷിച്ചു
ബഹ്‌റൈൻ : കെ സുധാകരൻ KPCC പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തതതിൽ ആഹ്ലാദം പ്രകടിപ്പിച്ച് IYCC പ്രവര്ത്തകര് ലഡു വിതരണം ചെയ്തു, കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആയിരുന്നു ലഡു വിതരണം ,IYCC ഓഫീസിൽ നടന്ന...
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പുന :സംഘടിപ്പിച്ചു .
മനാമ : ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്(കെ. ജെ. പി. എ )
2021-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ...
കെ. സുധാകരൻ എം പി യെ ഒഐസിസി നേതാക്കൾ ആശംസകൾ അറിയിച്ചു.
മനാമ : പുതുതായി ചുമതല ഏറ്റെടുത്ത കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ എം. പി യെ ഒഐസിസി, ഇൻകാസ് നേതാക്കൾ സന്ദർശിച്ചു ആശംസകൾ അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ...
സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു.
മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി. വി. വർഗീസ് അന്തരിച്ചു. ശവസംസ്കാരം 17.06.2021 രാവിലെ 11 മണിക്ക്...

















