നാരായണൻ നായരുടെ നിര്യാണത്തിൽ സമാജം ഭരണസമിതി ദുഃഖം രേഖപ്പെടുത്തി
മനാമ : ബഹ്‌റൈൻ പ്രവാസിയും കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയുമായ എം. നാരായണൻ നായർ (59 വയസ്സു ) കോവിഡ് ബാധിച്ചു നാട്ടിൽ നിര്യാതനായി. ബഹറിനിൽ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹിദ്ദ്...
അതിജീവനത്തിന് കൈത്താങ്ങുമായി വെൽകെയർ
മനാമ: കോവിഡ് പ്രതിസന്ധി മൂലം ജീവിത പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവങ്ങൾ വെൽകെയറിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. കോവിഡ് പ്രതിസന്ധി രൂപപ്പെട്ടത് മുതൽ സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ...
ബഹ്‌റൈൻ വിദേശകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടി കാഴ്ച നടത്തി
മനാമ : ബഹ്‌റൈൻ വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോക്ടർ ഷെയ്ക്ക് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ ഇന്ത്യൻ അംബാസിഡർ പീയുഷ് ശ്രീവാസ്തവയുമായി കൂടി കാഴ്ച നടത്തി . ഇന്ത്യ...
IYCC ഹെൽപ് ഡസ്ക് ഇഫ്താർ കിറ്റ് വിതരണം തുടങ്ങി
ബഹ്‌റൈൻ : IYCC ഹെൽപ് ഡസ്ക് ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി, ബുദ്ധയായ്യിലെ തൊഴിലാളി ക്വാമ്പിൽ നൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താണ് തുടക്കം കുറിച്ചിരിക്കുന്നത്, IYCC പ്രസിഡൻറ് അനസ് റഹിം...
വിട പറഞ്ഞത് സമസ്ത ബഹ്റൈന്റെ പ്രഥമ കാര്യ ദർശി >പിണങ്ങോട് അബൂബക്കർ സാഹിബിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ...
മനാമ: പിണങ്ങോട് അബൂബക്കർ സാഹിബിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ ഭാരവാഹികളും വിവിധ പോഷക സംഘടനകളും അനുശോചിച്ചു.മുൻ ബഹ്റൈൻ പ്രവാസി കൂടിയായിരുന്ന അദ്ദേഹം സമസ്ത ബഹ്റൈന്റെ പ്രഥമ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.ബഹ്റൈനിൽ നേരത്തെ ...
ബഹ്‌റിനിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലെറ്റസ് ഇറ്റാലിയൻ ഭക്ഷ്യ മേളക്ക് തുടക്കം കുറിച്ചു
ബഹ്‌റൈൻ : ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലെറ്റസ് ഇറ്റാലിയൻ ഭക്ഷ്യ മേള നാലാം പതിപ്പിന് തുടക്കമായി . മേളയുടെ ഉത്ഘാടനം ബഹ്‌റിനിലെ ഇറ്റാലിയൻ അംബാസിഡർ പൗള അമോദ നിർവഹിച്ചു . ഡാന മാൾ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: KPF ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് 15 ശനിയാഴ്ച കാലത്ത് 7.30 മണി മുതൽ 12:30 വരെ സൽമാനിയ ഹോസ്പ്പിറ്റൽ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തുന്നു.രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേ ക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്നും കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശശി അക്കരാൽ :3394 7771, ഹരീഷ് .പി. കെ : 39725510 സവിനേഷ്:3505 9926,രജീഷ് സി.കെ : 35343418 ,വേണു : 39875836 സുധി : 35973047 സുജിത് : 66996352.ഇമെയിൽ വഴിയും രേങിസ്ട്രറേൻ ചെയ്യാവുന്നതാണ് ( kpfbahrain@gmail.com)
ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി
ബഹ്റൈന്‍: ലാല്‍കെയേഴ്സിന്‍റെ ജീവകാരുണൃ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി ഏപ്രിൽ മാസത്തെ ചികിത്സാ ധനസഹായം ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രാധാകൃഷ്ണന് നൽകാനായി ലാൽ കെയെർസ് ബഹ്‌റൈൻ...
മൊമെൻറ്റോ നൽകി ആദരിച്ചു
ബഹ്‌റൈൻ : മനാമ ഗവർണറേറ്റ് പുണ്യ റമദാൻ മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭക്ഷണ വിതരണവും മറ്റു ചാരിറ്റി പ്രവർത്തങ്ങളെയും മുൻനിർത്തി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനു വേണ്ടി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി...
ബഹ്‌റൈനിൽ മലയാളി മരണമടഞ്ഞു.
ബഹ്‌റൈൻ :കഴിഞ്ഞ മുപ്പതു വർഷത്തോളം ബഹ്‌റിനിൽ ഉപജീവനം നടത്തിയിരുന്ന എറണാകുളം കാക്കനാട് സ്വദേശി സോളമൻ ( 48 ) ആണ് മരണമടഞ്ഞത് .സൽമാനിയ ആശുപത്രിയിൽ നാല് ദിവസമായി ശ്വാസകോശസംബന്ധമായ ചികിത്സയിലായിരുന്നു.ഭാര്യ ഷീന 14,...

















