അമിതമായ ടിക്കറ്റ് നിരക്ക് വർദ്ധന ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക – ഐ വൈ സി സി ബഹ്റൈൻ
ബഹ്‌റൈൻ : നാട്ടിൽ പോയി കുടുങ്ങിയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരുവാനായി ഇന്ത്യ - ബഹ്റൈൻ സർക്കാരുകൾ തമ്മിൽ ഉണ്ടാക്കിയ എയർ ബാബിൽ കരാർ പ്രകാരം വരുന്ന വിമാനങ്ങളിൽ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ്...
പ്രവാസികള്‍ക്കുള്ള ധനസഹായം: അപേക്ഷകള്‍ തള്ളിയതിന്റെ കാരണം നോര്‍ക്ക വ്യക്തമാക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷയില്‍ മുക്കാൽ ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയ നടപടി ദുരൂഹമാണെന്നും ഇത്രയും അപേക്ഷകള്‍ തള്ളാനിടയായ സാഹചര്യം...
കോവിഡ് മരണം: സംസ്‌കരണ നടപടിക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ഐ സി എഫ്
മനാമ:കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണത്തിൽ നിലവിലുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.പി.പി.ഇ കിറ്റടക്കമുള്ള നിബന്ധനകൾ പാലിച്ച് മൃതദേഹം...
സിഎച്ച് കാലത്തെ അതിജീവിക്കുന്ന വിസ്മയം – ഷിബു ബേബി ജോണ്‍
മനാമ : ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒാര്‍മകളിലെ സിഎച്ച് അനുസ്മരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു ....
കേരളത്തിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു.
ബഹ്‌റൈൻ : കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്നവർക്ക് അമിതമായ ടിക്കറ്റ് നിരക്ക് കാരണം മടങ്ങി പോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രിയെ അറിയിച്ചു. ഇത്തരത്തിൽ യഥാസമയം മടങ്ങാൻ സാധിക്കാത്തവരുടെ ജോലി പോലും നഷ്ടമാകുന്നുണ്ട്.
സാധാരണക്കാരായ...
അക്കിത്തത്തിന്റെ വിയോഗം മലയാള കവിതയ്ക്ക് തീരാനഷ്ടമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: മഹാകവി അക്കിത്തത്തിന്റെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മലയാള സഹിത്യരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ അതുല്ല്യപ്രതിഭയുടെ വിയോഗം ഭാഷാകേരളത്തിന്റെ തീരാനഷ്ടമാണെന്നും മലയാള കവിതയെ ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.എം.സി.സി...
ഒഐസിസി യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് ഒക്ടോബർ 30ന്.
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12മണി വരെ സൽമാനിയ മെഡിക്കൽ കൊമ്പ്ലക്സ് ലെ ബ്ലഡ് ബാങ്കിൽ വച്ച്...
37 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുഹമ്മദ് ഉണ്ണി നാട്ടിലേക്ക് യാത്രയാകുന്നു
മനാമ:1983 മെയ് 6 ന് ബോംബെയിൽ നിന്ന് ബഹ്റൈനിൽ എത്തിയതാണ് മുഹമ്മദ് ഉണ്ണി പുത്തൻപുരക്കൽ എന്ന മോമുണ്ണി. 1985 മെയ് 5 മുതൽ Bahrain Airport Service(BAS) ജോലിക്ക് കയറി.നീണ്ട 35 വർഷവും...
WISB “പിങ്ക് ഗാലറി” എന്ന പേരിൽ പ്രത്യേക ഫോട്ടോ എക്സിബിഷൻ നടത്തും
ബഹ്‌റൈൻ : സ്ത്രീകളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി രണ്ടു സ്ത്രീകൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ആണ് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ- WISB....
ഹൃദയസ്തംഭനം: ബഹ്‌റൈനിൽ മലയാളി നിര്യാതനായി.
മനാമ :ദീർഘകാലം സൽമാബാദിൽ അൽ നജ്യും മെറ്റൽ സ്ക്രാപ് ഡബ്ല്യൂ എൽ എൽ എന്ന സ്ഥാപനം നടത്തിവന്ന പത്തനംതിട്ട ജില്ലയിൽ വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം ( ബാബുകുട്ടി 63)...

















