Sunday, March 15, 2026
Home GULF Bahrain Page 459

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

“സിജി “ബഹ്‌റൈൻ പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു

0
മനാമ:സിജി ബഹ്‌റൈൻ ചാപ്റ്റർ 2020-2022 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട ചെയർമാനായി തുടർന്ന കമ്മിറ്റിയിൽ പി.വി മൻസൂർ ആണ് ചീഫ് കോ-ഓർഡിനേറ്റർ.കരിയർ -വിദ്യഭ്യാസ -ഗൈഡൻസ് മേഖലകളിൽ വേറിട്ട പദ്ധതികൾ ജനകീയമായി...

അധ്യാപകദിനത്തിൽ ആദരം അർപ്പിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി

0
മനാമ:ദേശീയ അധ്യാപക ദിനത്തിൽ പ്രവാസിയും റിട്ടയേർഡ് അധ്യാപികയുമായ ഫാസില ടീച്ചറെ ആദരിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി.തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം സർക്കാർ വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്ന ഫാസില ടീച്ചർ...

ഇന്ത്യന്‍ സ്കൂളിനെ അപകീർത്തിപ്പെടുത്തുവാൻ സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം : പി.പി.എ

0
ബഹ്‌റൈൻ :കൊറോണയുടെ ഭീതിദമായ ഈ കാലത്തും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന  ഇന്ത്യന്‍ സ്കൂളിനെ  അപകീർത്തിപ്പെടുത്തുവാൻ ചില സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും  തിരിച്ചറിയണമെന്നു ഇന്ത്യന്‍ സ്കൂള്‍  ചെയർമാൻ പ്രിൻസ്...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്,പ്രവാസികളുടെ പണം തിരികെ നൽകണം:പത്തനംതിട്ട അസ്സോസിയേഷൻ

0
മനാമ:പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അറുപത് വർഷമായി പ്രവർത്തിച്ചു വരുന്ന പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് ഇരയായവരുടെ പണം എത്രയും വേഗം തിരികെ നൽകണം .എന്ന് ബഹ്‌റൈനിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട അസോസിയേഷൻ ആവശ്യപ്പെട്ടു....

ആദരവും യാത്രയയപ്പും നൽകി.

0
ബഹ്‌റൈൻ :നമ്മൾ ചാവക്കാട്ടുകാർ ആഗോളസൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പറും, മെമ്പർഷിപ് സെക്രെട്ടറിയുമായ ബാലു മറക്കാത്തു, അദ്ദേഹത്തിന്റെ 17 വര്ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി...

തിരുവോണ ദിനത്തിൽ ഓണക്കോടിയും ഓണസദ്യയും ഐ വൈ സി സി നൽകി

0
മനാമ:എല്ലാ വർഷത്തെയും പോലെ ഈ പ്രാവശ്യവും ഐ വൈ സി ബഹ്റിന്റെ ഓണാഘോഷം സാധാരണ ജനങ്ങളൾക്കും,അശരണാർക്കുമൊപ്പമായിരുന്നു. കോവിഡ് 19 ന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി തൊഴിലകൾക്ക് ഓണസാദ്യ എത്തിച്ച് നൽകി.നാട്ടിൽ...

ഇ.പി മഹമൂദ് ഹാജിക്ക് ബഹ്റൈന്‍ കെ.എം.സി.സി യാത്രയയപ്പ് നല്‍കി

0
മനാമ: മൂന്നരപതിറ്റാണ്ട് കാലത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുന്‍ കെ.എം.സി.സി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ ജന. സെക്രട്ടറിയും മത-സാമൂഹിക-സാസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇ.പി മഹമൂദ് ഹാജിക്ക് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന...

ഐഒസി ബഹ്‌റൈൻ അനുശോചിച്ചു. 

0
മനാമ : മുൻരാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ  ബഹ്‌റൈൻ ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കരുത്തനായ നേതാവായിരുന്നു.  ഇന്ത്യയുടെ വിദേശ കാര്യ,  പ്രതിരോധ,വാണിജ്യ - ധനകാര്യ മേഖലകളിൽ...

പൂർണമായും മൊബൈലിൽ നിർമിച്ച ഷോർട്ട് ഫിലിം – മലർവാടി എന്റർടൈൻമെന്റ് ...

0
ബഹ്‌റൈൻ : പൂർണമായും മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ഇൻഷോട്ട് മൊബൈൽ എഡിറ്റിംഗ് അപ്പ്ലിക്കേഷൻ വെച്ച് എഡിറ്റ് ചെയ്ത് പരിചിതമായ സിനിമകളിലേയും ആൽബത്തിലേയും പാട്ടുകളും , ബി ജി എം എന്നിവ ഉപയോഗിച്ചു...

രണ്ട് വൃക്കകളും തകരാറിലായ ബഹ്റൈൻ പ്രവാസി സഹായഹസ്തം തേടുന്നു

0
മനാമ: രണ്ടും വൃക്കയും തകരാറിലായ ബഹ്റൈൻ പ്രവാസി സിനാൻ സഹായഹസ്തം തേടുന്നു. കോവിഡ് കാലഘട്ടത്തിൽ നാം എല്ലാവരും തന്നെ പ്രതിസന്ധിയിലാണെങ്കിലും, ചെറിയൊരു കരുതൽ സിനാന് വേണ്ടി മാറ്റിവെക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. രോ​ഗികളും നിരാലംബരുമായി...