ദിലീപ് ഫാൻസ് ബഹ്‌റൈൻ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ :ദിലീപ്ഫാൻസ് ബഹ്റൈൻ മൂന്നാമത് മെഡിക്കൽ ക്യാമ്പ് ഈ വരുന്ന ജൂൺ 20 വെള്ളിയാഴ്ച മനാമ സെന്റർ അൽഹിലാൽ ഹോസ്പിറ്റലിൽ വച്ച് രാവിലെ 7 മണി മുതൽ 11.30 വരെ നടത്താൻ തീരുമാനിച്ചു...
സെവൻ ആർട്സ് കൾച്ചറൽ ഫോറം 2025-26 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു
മനാമ : ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു...
kmcc norka110525
മനാമ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎംസിസി ആസ്ഥാനത്ത് നോർകയുടെ സബ് സെന്റർ അനുവദിക്കണമെന്ന് കെഎംസിസി ബഹ്‌റൈൻ നിവേദനത്തിലൂടെ നോർക്ക രൂട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണനോട് ആവശ്യപ്പെട്ടു.കെഎംസിസി...
പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ – 2 ജൂലൈ 05 ന് ആരംഭിക്കും
മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഈ വരുന്ന വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 5 മുതൽ ആഗസ്ത് 1 വരെ മനാമ കെ.എം.സി.സി ഹാളിൽ വെച്ച്...
ദിലീപ് ഫാൻസ് ബഹ്‌റൈൻ എപിക്സ് സിനിമാസുമായി സഹകരിച്ചു ഫാൻസ് ഷോ സംഘടിപ്പിച്ചു
ബഹ്‌റൈൻ : ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ ദന മാൾ എപിക്സ് സിനിമാസുമായി സഹകരിച്ചുകൊണ്ട് ജനപ്രിയനായകൻ ദിലീപിന്റെ 150 ആ മത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി യുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു,...
വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയക്ക് പുതിയ നേതൃത്വം..
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി, റിഫാ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റിഫായിലെ കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഏരിയ പ്രസിഡൻറ്...
ഇന്ത്യൻ വിദേശ കാര്യ മന്ത്രി ബഹ്‌റൈനിൽ സന്ദർശനം നടത്തും
ബഹ്‌റൈൻ : ദോഹ ഫോറത്തിൽ പങ്കെടുത്തതിന് ശേഷം ബഹ്‌റൈനിൽ എത്തുന്ന മന്ത്രി ഡോക്ടർ ജയശങ്കർ ,ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയോടൊപ്പം 4-മത് ഇന്ത്യ-ബഹ്‌റൈൻ ഹൈ ജോയിൻ്റ് കമ്മീഷൻ (HJC) യുടെ സഹ അധ്യക്ഷനാകും; എച്ച്.ഇ....
ബിഡികെ – ബിപിഡിപി ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) - പവിഴ ദ്വീപിലെ പൊന്നാനിക്കാർ (ബിപിഡിപി) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേര് രക്തം...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. സ്നിഗ്ധ പ്രമോദ് , രമ്യ അജി...
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ്...


















