Sunday, August 9, 2026
Home GULF Bahrain Page 47

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മീ ആൻ്റ് മൈ വോവ് മോം” ലോഗോ പ്രകാശനം ചെയ്തു

0
മനാമ: ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന " മീ ആൻ്റ് മൈ വോവ് മോം"  പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി...

ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര

0
മനാമ: ഭൂമിയുടെ  ആരോഗ്യകരമായ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും പ്രവാസികളെ  ബോധവാന്മാരാക്കുന്നതിൻ്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.പ്രവാസി മിത്ര...

ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു

0
മനാമ: പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടികളോടെ ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് 2024 ആഘോഷിച്ചു.  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചാബി കലയുടെയും സംസ്‌കാരത്തിന്റെയും മികവുറ്റ  പ്രദർശനമായിരുന്നു.പ്രിൻസിപ്പൽ വി.ആർ...

ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യൻ സ്ഥാനപതിക്ക് നിവേദനം നൽകി

0
മനാമ : ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ് വിഷയത്തിൽ ഇടപെടൽ അഭ്യർത്ഥിച്ചു കൊണ്ട്, ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നിവേദനം നൽകി.കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക്,...

മിവ കൊയിലാണ്ടി കുടുംബസംഗമം

0
മനാമ : മുസ്ലിം എജുക്കേഷണൽ ആൻഡ് വെൽഫയർ അസോസിയേഷൻ (മിവാ കൊയിലാണ്ടി) സംഘടിപ്പിച്ച കുടുംബ സംഗമം ഹൃദ്യമായ അനുഭവമായി. കേരളത്തിലെ പ്രശസ്തനായ മൈൻഡ് ട്യൂണർ, PSC ട്രൈനെർ, മെന്റലിസം തുടങ്ങീ നിലകളിൽ അറിയപ്പെടുന്ന ബക്കർ കൊയിലാണ്ടി...

വോയ്‌സ് ഓഫ് ഓഫ് ആലപ്പി സൽമാബാദ് ഏരിയക്ക് പുതിയ ഭാരവാഹികൾ

0
മനാമ : വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി, സൽമാബാദ് ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൽമാബാദിലെ റൂബി ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം വോയ്‌സ് ഓഫ്...

ദുർബ്ബലനായിരുന്ന മനുഷ്യന് കരുത്ത് നൽകിയത് പുസ്തകങ്ങൾ – ഉണ്ണി ബാലകൃഷ്ണൻ

0
മനാമ: ജീവ സൃഷ്ടികളിൽ ഏറ്റവും ദുർബ്ബലമായിരുന്നിട്ടും മനുഷ്യനെ ഏറ്റവും വലിയ ശക്തിയായി വളർത്തിയതും ഒന്നിപ്പിച്ചു നിർത്തിയതും പുസ്തകങ്ങളാണ് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ.പതിനായിരക്കണക്കിനു വർഷങ്ങൾ അന്യജീവികളെ ഭയന്ന് ഗുഹകളിൽ കഴിച്ചുകൂട്ടിയ...

വോയ്‌സ് ഓഫ് ഓഫ് ആലപ്പി മനാമ ഏരിയക്ക് പുതിയ ഭാരവാഹികൾ

0
മനാമ : വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൽമാനിയയിലെ കലവറ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം വോയ്‌സ്...

45-ാമത് ജി സി സി ഉച്ചകോടി കുവൈറ്റിൽ

0
കുവൈറ്റ് : 1981 ൽ രൂപീകൃതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്.കുവൈറ്റ് ബയാൻ കൊട്ടാരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യ , യു എ...

സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിക്കായി ബഹ്‌റൈനിലെ 80 ക്രിക്കറ്റ് ടീമുകൾ മത്സരിക്കും

0
ബഹ്‌റൈൻ : ഡിസംബർ 6 ന് വെള്ളിയാഴ്ച്ച ബുസൈത്തീനിലെ 20 ഗ്രൗണ്ടുകളിലായി നടക്കുന്ന സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ബഹ്‌റൈനിലെ 80 ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന് മുന്നോടിയായി പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരെയും...