Sunday, March 15, 2026
Home GULF Bahrain Page 460

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

0
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ്(ബിഡിഎഫ്) ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഘടനയുടെ കീഴിലുള്ള ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാറാമത് ക്യാമ്പാണ്...

പി. പി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം – ഒഐസിസി.

0
മനാമ : പത്തനംതിട്ട ജില്ലയിൽ ചിറ്റാർ കുടപ്പനക്കുളം പി.പി.മത്തായിയുടെ (പൊന്നുവിന്റെ) കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്ന്  ബഹ്‌റൈൻ  ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.യാതൊരു...

അജീന്ദ്രന്റെ കുടുബത്തിന് സഹായം എത്തിച്ചു ബഹ്‌റൈൻ ഹരിപ്പാട് പ്രവാസി കൂട്ടായ്മ

0
മനാമ : ബഹ്റൈനിൽ കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായം എത്തിച്ചു നൽകി ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടായ്മ  ആയ ഹരിഗീതപുരം ബഹ്‌റൈൻ.സ്വന്തം ആയി ഒരു...

ഐ വൈ സി സി ഓൺലൈൻ ഓണപ്പാട്ട് മത്സരം

0
ബഹ്‌റൈൻ : ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോട് അനുബന്ധിച്ച് "ഓൺലൈൻ ഓണപ്പാട്ട് മത്സരം" സംഘടിപ്പിക്കുന്നു.ഒന്നും...

ബഹ്‌റൈന്‍ കെ.എം.സി.സി തണലായി തമിഴ്‌നാട് സ്വദേശി ജറീന ഉമ്മ നാളെ നാട്ടിലേക്ക് പറക്കും

0
മനാമ: വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ റൂമില്‍ നിന്നു പുറത്താക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ജറീന ഉമ്മയ്ക്ക് പവിഴദ്വീപില്‍ തണലൊരുക്കി ബഹ്‌റൈന്‍ കെ.എം.സി.സി. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ വീട്ടുജോലികളും മറ്റും ചെയ്ത് കഴിഞ്ഞുവരുന്ന ജറീന...

പെരിയ കൂട്ട കൊലപാതകം -ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു – ഒഐസിസി.

0
മനാമ : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊല ചെയ്ത കേസിൽ  സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈകോടതി വിധിയെ ഒഐസിസി ബഹ്‌റൈൻ...

സെക്രട്ടേറിയേറ്റ് തീപിടുത്തം – സി ബി ഐ അന്വേഷിക്കണം – രാജു കല്ലുമ്പുറം.

0
മനാമ : തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് കെട്ടിടത്തിനു തീ പിടിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി സി ബി ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി...

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

0
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ'പവിഴദ്വീപിലെ കോഴിക്കോട്ടുകർ' ഓൺലൈൻ ആയി ഒരുക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.12 മുതൽ 17 വയസ്സ് വരെ ഒരു...

ബഹ്‌റിനിൽ ഫ്ലെക്സി വർക്ക്‌ പെർമിറ്റിനു പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നു.

0
ബഹ്‌റൈൻ :നിലവിൽ സ്പോൺസർ ഇല്ലാതെ ജോലിചെയ്യുവാൻ സാധിക്കുന്ന ഫ്ലെക്സി വർക്ക് പെർമിറ്റിൽ മാറ്റം വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കിരീടവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുടെ...

ബഹ്റൈൻ കോവിഡ് മരുന്ന് പരീക്ഷണത്തിൽ പങ്കാളികളായി എവൈസിസി പ്രവർത്തകരും

0
മനാമ : ബഹ്റൈനിൽ 6000 പേരിൽ നടത്തുന്ന കൊറോണ മരുന്ന് പരീക്ഷണത്തിൽ 3 ഐവൈസൈസി പ്രവർത്തകർ ഭാഗവക്കായി,ഐ വൈ സി സി പ്രവർത്തകരായ മൂസ കോട്ടക്കൽ,ഷാക്കിർ എന്നിവർ ആണ് ടെസ്റ്റിൽ പങ്കെടുത്തത്, മറ്റൊരു...