മലബാർ അടുക്കള പ്രത്യേക പരുപാടി ബഹ്‌റിനിൽ
ബഹ്‌റൈൻ : ലോകമെമ്പാടും പേരുകേട്ട മലബാർ അടുക്കള ഒരുക്കുന്ന
" അടുക്കള പുട്ടും, അരങ്ങിലെ പാട്ടും " ഡിസംബർ എട്ടിന് കേരളീയ സമാജത്തിൽ വൈകിട്ട് 3 മണിക്ക് , മലബാറിന്റെ രുചിയറിയിച്ച ഈ അടുക്കളയുടെ...
ബഹ്‌റൈനിലേക്കു വരുന്ന ഖത്തർ സ്വദേശികൾക്കു ഇനി മുതൽ വിസ ഏർപ്പെടുത്തും
ബഹ്‌റൈൻ : ബഹ്റനിലേക്കു സന്ദർശിക്കുവാൻ എത്തുന്ന ഖത്തർ പൗരൻ മാരും ഖത്തറിൽ താമസ മാക്കിയിരിക്കുന്നവർക്കും ബഹറിനിലേക്കു എത്തുവാൻ ഇനിമുതൽ വിസക്ക് അപേക്ഷിക്കണമെന്നു ബഹ്റൈൻ ആഭ്യന്തര മന്ത്രലായം പാസ്പോര്ട്ട് ആൻഡ് റെസിഡെന്റ്റ് അഫയേഴ്സ് അണ്ടർ...
ബഹറിനിൽ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഗാന്ധി ദര്‍ശന്‍ മാനവ-മൈത്രി സംഗമം സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148 -ആം ജന്മദിനം മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ദര്‍ശന്‍ മാനവ-മൈത്രി സംഗമം ഒക്ടോബര്‍ 13 ന് വൈകിട്ടു 7 മണിക്ക് ബഹ്‌റൈന്‍ കെ...
ബഹ്‌റൈൻ ഒഐസിസി പാലക്കാട് ഫെസ്റ്റ്-2017
ബഹ്‌റൈൻ:ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ് ,ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "പാലക്കാട് ഫെസ്റ്റ് II" പാലക്കാടിന്റെ ജനപ്രിയ എം .എൽ .എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും . ഇറാം ഗ്രൂപ്പ്...
തണൽ ബഹ്‌റൈൻ ചാപ്റ്റർ -സഹായം
ബഹ്‌റൈൻ:2012 ൽ ബഹ്‌റൈനിൽ രൂപീകൃതമായ "തണൽ - ബഹ്‌റൈൻ ചാപ്റ്റർ " ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവിധം ഇന്ന് ജീവകാരുണ്യ പ്രവർത്തന രംഗത്ത് നാട്ടിലും പ്രവാസലോകത്തും ഒരു സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇത്തരം കൂട്ടായ്മകളുടെ...
ബഹ്‌റൈനിൽ വാണിജ്യ റെജിസ്ട്രേഷൻ ഫീസ് വര്‍ദ്ധന നീട്ടി
മനാമ: സ്വകാര്യ മേഖലയിലെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍(C.R) ഫീസ് വര്‍ദ്ധന അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിവയ്ക്കാന്‍ തീരുമാനം. ചെറുകിട വ്യവസായികള്‍ക്ക് ഏറെ പ്രയോജനകരമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.ബഹ്‌റൈന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ്...
ഉച്ചനേരത്തെ തൊഴില്‍ നിരോധനം: ബഹ്‌റൈനില്‍ പരിശോധന തുടരുന്നു.
മനാമ: രാജ്യത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഉച്ച നേരത്ത് ഏര്‍പ്പെടുത്തിയിട്ടുളള തൊഴില്‍ നിരോധനം 98,99ശതമാനം സ്ഥാപനങ്ങളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം. 61സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തി.നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി....
ബഹ്‌റൈനില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു.
മനാമ: കെട്ടിട നിര്‍മാണ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി രമേശ് തങ്കപ്പന്‍(33) ആണ് മരിച്ചത്.ബഹ്‌റൈന്‍ ഹാജി ഹസന്‍ റെഡിമിക്‌സ് കമ്പനിയിലെ ഹെവി വൈഹിക്കിള്‍ ഡ്രൈവറായിരുന്നു രമേശ്. ജുഫയര്‍ സൈറ്റില്‍ നിര്‍മാണം...
ബഹറിനിൽ ഡ്രൈവിംഗ് പരിശീലന ഫീസ് വർധിപ്പിച്ചു
ബഹ്‌റൈൻ : ഡ്രൈവിംഗ് പരിശീലന ഫീസ് വർദ്ധനവ് ഇന്നുമുതൽ നിലവിൽ വന്നു , നിലവിൽ ഒരു മണിക്കൂർ അഞ്ചു ദിനാറിൽ നിന്നും ഏഴു ദിനാർ ഫീസായി ആണ് വർധിപ്പിച്ചത് ,...
വ്യത്യസ്ത പ്രവർത്തനവുമായി ബഹറിനിലെ പത്തനംതിട്ട ജില്ലാ പ്രവാസികൾ — “പമ്പ ” കൂട്ടായ്മ കഴിഞ്ഞ ദിവസം...
ബഹ്‌റൈൻ : സാധാരണ ഒരു പ്രവാസി സംഘടനാ എന്നതിലുപരി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് മുൻഗണന നൽകി ജില്ലാ ഭരണകൂടയുമായി സഹകരിച്ചുകൊണ്ടു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാർക്കും...