ബഹറിനിൽ വേനൽ കടുത്തു : ഉച്ചവിശ്രമം ഇന്നുമുതൽ നിലവിൽ വന്നു
മനാമ: ബഹറിനിൽ വേനൽ കടുത്തതിനാൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ആഗസ്ത് 31വരെ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.വേനൽ കനത്തതോടെ കടുത്ത ചൂടാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്. ഇതുമൂലം, നിർമാണ മേഖലയിലും...
ബഹ്‌റിനിൽ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മന്റ് സർക്കാർ ഉടമസ്ഥയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം
മനാമ: ബഹ്‌റിനിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ മാറ്റം വരാന്‍ സാധ്യത.റിക്രൂട്ട്‌മെന്റിന് ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കമ്പനിയെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് വോട്ട് ചെയ്യാനിരിക്കുകയാണ്. ഇത് പാസ്സാകുന്ന പക്ഷം അത്...
ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു
ബഹ്‌റൈൻ : സാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പവിത്രവും ഭക്തിനിർഭരവുമായ സന്ദേശങ്ങൾ പങ്കുവെച്ച് ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ അസ്കറിൽ സ്ഥിതി ചെയുന്ന അൽ ഹിലാൽ മാർബിൾസിന്റെ ലേബർ ക്യാമ്പിൽ വെച്ച്...
ഗിരീഷ് സോപാനത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്.
ബഹ്‌റൈൻ : പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റും കാവാലം നാരായണപ്പണിക്കരുടെ ശിഷ്യനുമായ ശ്രീ ഗിരീഷ് സോപാനത്തിന് അഭിനയത്തിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം പ്രഖ്യാപിച്ചു. 34 വർഷമായി അഭിനയ രംഗത്തുള്ള ശ്രീ ഗിരീഷ് സോപാനം...
ബഹറിനിൽ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് സംവിധാനം ഉടൻ നടപ്പിലാക്കും
ബഹ്‌റൈൻ : ഒരു സ്പോൺസറിന്റെ കീഴിൽ നിന്നുകൊണ്ട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന ഫ്ലെക്സിബിൾ പെർമിറ്റ് സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അധികൃതർ , രണ്ടു വർഷ...
ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : പത്മശ്രീ മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ ലാൽ കെയേഴ്സ് സല്‍മാനിയ മെഡിക്കല്‍ കോമ്പ്ലെക്സില്‍ സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാംപിൽ ഏകദേശം 100ഓളം പേർ രക്തം ദാനം ചെയ്തു. "ഒപ്പം" സിനിമയുടെ സംഗീത...
ബഹറിനിൽ മാക്ട 24 ഫ്രെയിംസ് റീഡേഴ്സ് ഫോറം –ചലച്ചിത്ര...
ബഹ്‌റൈൻ : ഒരു പറ്റം ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ മാക്ട 24 ഫ്രെയിംസ് റീഡേഴ്സ് ഫോറം , സിംസ് ബഹ്‌റൈനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന "24 CANVAS "ചലച്ചിത്ര പഠന ക്യാമ്പിന്റെ ഔദ്യോകിക ഉൽഘാടനം...
കാണികളും അഭിനേതാക്കളായി അരങ്ങു തകർത്ത ‘ബിരിയാണി ” എന്ന നാടകം ഏറെ ശ്രദ്ദേയമായി ബഹ്‌റൈൻ കേരളീയ സമാജം...
ബഹ്‌റൈൻ : ബീഹാർ വിഭജനത്തിനു മുൻപ് തൊഴിൽ അന്വേഷിച്ചു കേരളത്തിലേക്ക് വന്ന ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ വിശപ്പിന്റെ രാഷ്ട്രീയം അന്വേഷിക്കുന്ന നാടകം കാണികളുടെ കണ്ണ് നനയിപ്പിച്ചു, ഇനി ഒരു വറ്റു ചോറുപോലും...
ബഹ്‌റൈൻ രാജ്യാന്തര പുസ്തകമേള
ബഹ്‌റൈൻ∙ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പെങ്കടുത്തു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എൻ.കെ.വീരമണി, ഡി.സലിം,...
ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം മോഹൻലാലിന്
മനാമ:ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം മോഹൻലാലിനു നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലെ മെഗാ ഷോ വേദിയിൽ സമ്മാനിക്കും.മുരളീധരൻ പള്ളിയത്തിന്റെ നേതൃത്വത്തിലാണ് ‘നിങ്ങളോടൊപ്പം’ എന്ന ഷോ...