പാലത്തായി പീഡനകേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പ്കേട്:ഐ വൈ സി സി ബഹ്‌റൈൻ
മനാമ:പാലത്തായി പീഡനക്കേസിലെ പ്രതി ആർ എസ് എസ് പ്രവർത്തകന് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്.കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളപോലീസ് അലംഭാവം കാണിച്ചു.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിക്ഷേധത്തിന് ഒടുവിലാണ് അവസാനം കുറ്റപത്രം സമർപ്പിക്കുവാൻ പോലീസ് തെയ്യാറായത്.ആരോഗ്യ മന്ത്രിയുടെ...
ബഹറിൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.സാം അടൂരിന്റെ നിര്യാണത്തിൽ ബഹറിൻ കേരളീയ...
ബഹ്‌റൈൻ : കോവിഡ് ദുരന്തകാലത്ത് ഭക്ഷണ വിതരണമടക്കമുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സാം അടുർ സ്വയം സമർപ്പിതനായ പൊതുപ്രവർത്തകനായിരുന്നു. സാമ്പത്തികമായി ഭദ്രമല്ലാത്ത സാം അടൂരിന്റെ കുടുംബത്തിന് സമാജം വെൽഫയർ ഫണ്ടിൽ നിന്ന് ഉടൻ...
കൊല്ലം പ്രവാസി അസോസിയേഷൻ – ബഹ്‌റൈൻ സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്
ബഹ്‌റൈൻ : മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ മാനസികമായും, ശാരീരികമായും ഒരു പുത്തനുണർവ് നൽകുന്നതിനായി *കൊല്ലം പ്രവാസി അസോസിയേഷന്റെ* നേതൃത്വത്തിൽ *സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്* സംഘടിപ്പിക്കുന്നു. *ബഹ്‌റൈൻ ഡോജോ...
സാമൂഹ്യ – സാംസ്‌കാരിക മേഖലക്ക് തീരാ നഷ്ടം – ഒഐസിസി.
മനാമ : സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റ് സാം സാമുവേൽ അടൂർ ന്റെ വിയോഗം ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലക്ക് തീരാ നഷ്ടമെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലകളിൽ...
മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണം രാജു കല്ലുംപുറം
ബഹ്‌റൈൻ : സ്വർണ്ണ കള്ളക്കടത്തു മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനായ പ്രിൻസിപ്പലെ സെക്രട്ടറി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെച്ച് സുതാര്യമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നു ഓ ഐ സി ഗ്ലോബൽ...
മനുഷ്യ സ്‌നേഹി പച്ചമനുഷ്യൻ ബഹ്‌റൈനിലെ സാമൂഹിക മേഖലക്ക് തീരാ നഷ്ടം:ഐ വൈ സി സി ബഹ്‌റൈൻ
മനാമ:ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ,സബർമതി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സാം അടൂരിന്റെ വിയോഗത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈനിലെ സാമൂഹിക മേഖലക്ക് തീരാ നഷ്ടമാണ് ,പുതിയ തലമുറക്ക്...
സാം സാമുവേൽ അടൂരിന്റെ നിര്യാണത്തിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുശോചിച്ചു.
മനാമ : സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ടും , ബഹ്‌റൈനിലെ സാമൂഹിക , സാംസ്ക്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന ശ്രീ.സാം സാമുവേൽ അടൂരിന്റെ ദേഹ വിയോഗത്തിൽ"പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാരായ...
സാം അടൂരിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈനിലെ സാമൂഹിക - ജീവകാരുണ്യ പ്രവർത്തനത്തില്‍ മുന്നില്‍ നിന്നിരുന്ന സാം സാമുവലിന്‍റെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. നിസ്വാര്‍ഥ-ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു സാം അടൂര്‍. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാക്കാന്‍...
കോവിഡ് – ബഹ്‌റൈനിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ മരണമടഞ്ഞു
ബഹ്‌റൈൻ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി സാമൂഹ്യ പ്രവർത്തകൻ മരണമടഞ്ഞു . ഇതോടെ ബഹ്റിനിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി . പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സ്വദേശി...
തണൽ ചാർട്ടർഡ് വിമാനം ജൂലൈ 27 ന്
മനാമ: കോവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നാടണയാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി കോഴിക്കോട് കരിപ്പൂരിലേക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കുന്ന ചാർട്ടഡ് ഫ്ലൈറ്റ് ഈ വരുന്ന 27 നു പറന്നുയരുമെന്ന് ചാപ്റ്റർ പ്രസിഡണ്ട്...













