പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് നീതീകരിക്കാൻ കഴിയാത്ത ക്രൂരത: കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
ബഹ്‌റൈൻ : ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത് പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന ക്രൂരതയാണെന്നും ഈ നടപടി നീതീകരണമില്ലാത്തതാണെന്നും എത്രയും പെട്ടെന്ന് തീരുമാനം പുനഃപരിശോദിക്കണമെന്നും അല്ലെങ്കിൽ പ്രവാസി...
ബഹ്‌റൈൻ കെഎംസിസികൊടുവള്ളി മണ്ഡലം കമ്മറ്റി CH സെന്‍ററിന് വേണ്ടി സമാഹരിച്ച ഫണ്ട് കെെമാറി
ബഹ്‌റൈൻ : ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി , ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ആശാ കേന്ദ്രമായി മാറിയ സിഎച്ച് സെന്‍ററിന് ബഹ്റെെന്‍ കെഎംസിസിയുടെ ഫണ്ട് കലക്ഷന്‍ കാമ്പയിന്‍റെ ഭാഗമായി ബഹ്റെെന്‍...
ചാർട്ടേഡ് വിമാനത്തിൽ യാത്രചെയ്യുന്ന വർക്കായുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് – സർക്കാരിന്റെ ഇരുട്ടടി
ബഹ്‌റൈൻ :ചാർട്ടേർഡ് ഫ്ലൈറ്റിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിലൂടെ നാടണയാൻ ആഗ്രഹിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്ന ആയിരകണക്കിന് പ്രവാസികൾക്ക് ഇരുട്ടടി ആണ് കേരള സർക്കാർ...
ഐ വൈ സി സി ടിക്കറ്റ് കൈമാറി
ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി സി സി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐ വൈ സി സി ബഹ്റൈൻ നൽകുന്ന 5 ടിക്കറ്റുകളിൽ മൂന്നാമത്തെ ടിക്കറ്റ്...
ഡീപോർട്ടഷൻ സെനറ്ററിൽ കഴിയുന്നവരെ നാട്ടിലെത്തിക്കണം
ബഹ്‌റൈൻ : അൽബ ഡീപോർട്ടഷൻ സെന്ററിൽ കഴിഞ്ഞിരുന്ന നാൽപ്പത്തി അഞ്ചോളം വരുന്ന ഇന്ത്യക്കാരുടെ മടക്കയാത്ര കോവിഡ് രോഗസാഹചര്യത്തിലും വിമാന സർവീസുകളുടെ അഭാവത്തിലും മുടങ്ങി കിടക്കുകയാണ് ,ശാരീരികവും മാനസികവുമായി വലിയ പ്രയാസത്തിലാണ് ഡിപോർട്ടഷൻ സെന്ററിലെ...
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളോട് കാണിച്ചത് വഞ്ചനാപരമായ സമീപനം – വിഎം ഉമ്മര്‍ മാസ്റ്റര്‍
ബഹ്‌റൈൻ : കോവിഡിന്‍റ പാശ്ചാതലത്തില്‍ പ്രവാസ ലോകത്ത് പ്രയാസം അനുബവിക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചത് എന്ന് വിഎം...
പ്രവാസിമലയാളിക്കു തുണ ആയി ഇന്ത്യൻ സോഷ്യൽ ഫോറം
ബഹ്‌റൈൻ : കോവിഡ് മൂലം ജോലി നഷ്ടപ്പെടുകയും, കുടുംബത്തിന്റെ ഏക ആശ്രയമായ സുലൈമാൻ പലവിധ വിഷമതകളും സഹിച്ചു. യാത്ര ചെയ്യുവാനുള്ള സാധ്യതകൾക്കായി പല വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.ഫേസ്ബുക്കിൽ സോഷ്യൽ ഫോറം നടത്തി...
ഒഐസിസി ചാർട്ടേഡ് ഫ്ലൈറ്റ് – കോഴിക്കോട് ബുക്കിങ് ആരംഭിച്ചു
മനാമ : ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ദാദാഭായ് ട്രാവൽസുമായി സഹകരിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഇന്ത്യൻ എംബസിയുടെയും നിബന്ധനകൾക്ക് വിധേയമായി ജൂൺ മാസം മൂന്നാം ആഴ്ചയിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നടത്തുന്ന...
അഭിമാന നിമിഷത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി: 169 യാത്രക്കാരുമായുള്ള ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്തു ..
മനാമ: കൊവിഡ് കാലത്ത് ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ സമശ്വാസമാകുന്ന കെ.എം.സി.സി ചരിത്ര നേട്ടത്തില്‍. 169 യാത്രക്കാരുമായുള്ള ബഹ്‌റൈന്‍ കെ.എം.സി.സിയുടെ പ്രഥമ ചാര്‍ട്ടേഡ് വിമാനം ഇന്ത്യൻ സമയം രാത്രി 9.45 നു കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ...
ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ” വീടണയാൻ നാടിന്റെ കൈത്താങ്ങ് “കാരുണ്യ ഫ്ലയിറ്റ് ടിക്കറ്റ് പദ്ധതിയുടെ ബഹ്‌റിനിൽ നിന്നുള്ള ടിക്കറ്റ്...
ബഹ്‌റൈൻ :ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ . എം ലിജുവിന്റെ നേതൃത്വത്തിൽ "വീടണയാൻ നാടിന്റെ കൈത്താങ്ങ്" എന്ന ഫ്ലയിറ്റ് ടിക്കറ്റ് വിതരണ പദ്ധതിയുടെ ബഹ്റൈൻ വിതരണോദ്‌ഘാടനം ഓ ഐ സി...


















