സാന്ത്വനമായി യൂത്ത് ഇന്ത്യ മെഡ് കെയർ
ബഹ്‌റൈൻ : പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയിൽ ആശ്വാസവുകയാണ് യൂത്ത് ഇന്ത്യ മെഡ്‌കെയർ.മെഡിസിനു മായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് നിരവധി സഹായങ്ങൾ മെഡ്‌കെയർ നൽകിവരുന്നു.സ്ഥിരമായി നാട്ടിൽ നിന്ന് മരുന്ന് കൊണ്ട് വന്നു കഴിക്കുന്ന...
കോവിഡ് ദുരിതാശ്വാസവുമായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഇസ്‌ലാഹി സെന്ററിനോടൊപ്പം
മനാമ : ബഹറൈനിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ
പ്രവർത്തനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ കൈമാറി. മഹാമാരിയെ പ്രതിരോധിക്കുന്നതിൻറെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ...
നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ
മനാമ : നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി (വാറ്റ്) വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ പാർലമെൻറിലെ ധന-സാമ്പത്തികാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂം. സാമ്പത്തികാവസ്ഥ പരിഗണിച്ച് വാറ്റ് 5%ൽനിന്ന് 15% ആയി...
കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക:ഐ വൈ സി സി ബഹ്‌റൈൻ
മനാമ:കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ നടത്തണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു.ലക്ഷകണക്കിന് അർഹരായ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുവാൻ എംബസ്സിയിൽ പേര് രെജിസ്റ്റർ...
നോര്‍ക്ക ഭക്ഷ്യ വിതരണത്തില്‍ പങ്കാളിയായി ഷിഫയും
മനാമ: ബഹ്‌റൈന്‍ കേരളിയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഭക്ഷ്യ വിതരണത്തില്‍ പങ്കാളികളായി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പും. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100 ബോക്‌സുകളാണ് സംഭാവന നല്‍കിയത്.
ഷിഫ അല്‍ ജസീറ മെഡിക്കല്‍...
വിമാന സർവീസ് വർധിപ്പിക്കാത്തതു പ്രതിഷേധാർഹം – ഐ സി എഫ്
മനാമ: ബഹ്‌റൈനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാന സർവീസ് വർധിപ്പിക്കാത്ത അധികൃതരുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐ സി എഫ് ബഹ്‌റൈൻ അഭിപ്രായപ്പെട്ടു.
മെയ് 8 നു കൊച്ചിയിലേക്കും 11നു കോഴിക്കോട്ടേക്കും എയർ ഇന്ത്യ...
ലാൽ കെയെർസ് റമദാൻ കിറ്റുകൾ വിതരണത്തിനു തയ്യാറായി
ബഹ്‌റൈൻ : കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങൾ എത്തിച്ച ബഹ്‌റൈൻ ലാൽ കെയേഴ്‌സ് രണ്ടാം ഘട്ടം എന്ന നിലയിൽ തയ്യാറാക്കിയ ഭക്ഷണ...
ബഹ്റൈൻ കെ എം സി സി യുടെ കൃത്യമായ ഇടപെടൽ അബ്ദുൽ ഗഫൂർ നാട്ടിലേക്ക്..
ബഹ്‌റൈൻ : നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുൽ ഗഫൂർ മെയ് 11 ബഹ്റൈനിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടും......
ഒഐസിസി കണ്ണൂർ ജില്ലാകമ്മറ്റി യൂത്ത് കെയറിന്റെ ഭാഗമായി ടിക്കറ്റ് നൽകി.
മനാമ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ യുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി നടപ്പിലാക്കുന്ന യൂത്ത് കെയറിന്റെ ഭാഗമായി നാട്ടിലേക്കു മടങ്ങാൻ സാമ്പത്തിക ബുദ്ദിമുട്ട്...
റസിഡൻറ് പെർമിറ്റുകളുടെ കാലാവധി ഫീസില്ലാതെ ഈ വർഷം അവസാനം വരെ നീട്ടി
മനാമ: റദ്ദായതോ കാലാവധി കഴിഞ്ഞതോ ആയ എല്ലാ റസിഡൻറ് പെർമിറ്റുകളുടെയും കാലാവധി ഇൗ വർഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻറ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. ഇതിനായി പ്രത്യേകം അപേക്ഷ...

















