ബഹ്‌റൈനിൽ കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്കു പോകുന്നവർക്ക് സഹായമായി ...
ബഹ്‌റൈൻ : കോവിഡ്19ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവയ്ക്കുന്ന പത്തു പേർക്ക് ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് വിമാന ടിക്കറ്റുകൾ നൽകും .ആദ്യഘട്ടത്തിൽ ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ...
കൊവിഡിലും മുടങ്ങാതെ ഹരിദാസിന്റെ റമദാന്‍ സ്‌നേഹം ഇഫ്താറിനുള്ള പാനീയങ്ങള്‍ കെ എം സി സി ക്കു കൈമാറി
ബഹ്‌റൈൻ : വിശുദ്ധ റമദാനില്‍ ഒരുമയുടെ സന്ദേശം പകരുന്ന ഹരിദാസിന്റെ സ്‌നേഹം ഈ കൊവിഡ് കാലത്തും മുടങ്ങില്ല, ബഹ്‌റൈനില്‍ വര്‍ഷങ്ങളായി എന്‍ജിനീയറായി ജോലി ചെയ്തുവരുന്ന ഹരിദാസ് റമളാനില്‍ പള്ളികളിലെ ഇഫ്താറിന് പാനീയങ്ങള്‍ നല്‍കാറുണ്ടായിരുന്നു....
കേരളത്തിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി പ്രമുഖ വ്യവസായി ഡോക്ടർ വർഗീസ് കുര്യൻ
ബഹ്‌റൈൻ : കോവിഡ് ദുരിതബാധിതർക്ക് വീണ്ടും ആശ്വാസം ഏകി അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് അദ്ദേഹം...
പ്രവാസികളുടെ തിരിച്ചു പോക്ക് സുഗമമാക്കണം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ .
മനാമ: ലോകത്ത് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ബഹറൈനിൽ നിന്നും പിറന്ന നാട്ടിലേക്ക് തിരിച്ചു പോവുന്നവരുടെ പ്രയാസങ്ങൾ സുഗമമാക്കണമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളിലെ കമ്മ്യൂണിറ്റി വെൽഫയർ...
കോവിഡിൽ ദുരിതമനുഭവിച്ചു നാടണയുന്നവർക്ക് കൈത്താങ്ങായി ഐവൈസിസി
മനാമ:കോവിഡ്19 മായി ബദ്ധപ്പെട്ട് നാട്ടിൽ പോകുവാൻ പ്രയാസമനുഭവിക്കുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് ഐ വൈ സി സി വിമാന ടിക്കറ്റുകൾ നൽകുന്നു. ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ അനുമതി കിട്ടിയവരിൽ നിന്നു തെരെഞ്ഞെടുക്കപ്പെട്ട...
ബഹ്‌റൈൻ ഒഐസിസി ” കരുതലും കൈത്താങ്ങലും” മൂന്നാം ഘട്ട ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന്...
ബഹ്‌റൈൻ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് കരുതലും കൈത്താങ്ങലും എന്ന ലക്ഷ്യത്തോടെ ഒഐസിസി ബഹ്റൈൻ നാഷണൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മൂന്നാം ഘട്ടം ഭക്ഷ്യ ധാന്യ കിറ്റ്...
ബഹ്‌റൈനിൽ 41 പുതിയ കോവിഡ് കേസുകൾ ( may -6 )
മനാമ: ബഹ്‌റൈനിൽ 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34 പേർ വിദേശ തൊഴിലാളികളാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. നിലവിൽ 1950 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 1762...
ഇന്ത്യൻ സ്‌കൂൾ പാഠപുസ്തകങ്ങൾ നാളെ മുതൽ വീടുകളിൽ എത്തിക്കും
മനാമ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ നാളെ (വ്യാഴം) മുതൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുവാൻ ഇന്ത്യൻ സ്‌കൂൾ നടപടി സ്വീകരിച്ചു. എൽ.കെ. ജി മുതൽ പന്ത്രണ്ടാം ക്ലാസ്...
പ്രവാസികളോട് സർക്കാർ കാട്ടുന്നത് ക്രൂരത – ഒഐസിസി
മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര സർക്കാർ കാട്ടുന്നത് ക്രൂരതയാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ചതിന്റെ പകുതിയൊ അതിൽ താഴെയോ...
തിരികെയെത്തുന്ന പ്രവാസികളിൽ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകണം: എം കെ രാഘവൻ
കോഴിക്കോട്: വ്യാഴാഴ്ച മുതൽ പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണെന്ന് എം കെ രാഘവൻ എം പി. കേന്ദ്രം ഇക്കാര്യത്തിൽ കാണിച്ച ഉദാസീനതയെ തുടർന്നാണ് തനിക്കുൾപ്പെടെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്....


















