ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു
ബഹ്‌റൈൻ : ഇറാനിൽ നിന്ന് എത്തിയ ബഹറിൻ പൗരന് വൈറസ് ബാധ. കൊറോണ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം...
ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി
ബഹ്‌റൈൻ : ഇന്ത്യയിലെ ഭരണാധികാരികള്‍ ആരധനാലയങ്ങള്‍ക്ക് പകരം കൂടുതല്‍ സ്കൂളുകളും ആശുപത്രികളും പണികഴിപ്പിക്കണമെന്ന് ഇന്നലെ ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പങ്കെടുത്തു കൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി അഭിപ്രായപ്പെട്ടു....
ഇടപ്പാളയം ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം
ബഹ്‌റൈൻ : ഇടപ്പാളയം ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം ബാങ്കോക്ക് ഹാളിൽ വച്ചുനടന്നു . പ്രസിഡന്റ് ശ്രീ. റിയാസ് വട്ടംകുളം അദ്ധ്യക്ഷനായ ചടങ്ങിൽ , ഫൈസൽ മാണൂർ സ്വാഗതവും റിയാസ് വട്ടംകുളം...
നാനാത്വത്തില്‍ ഏകത്വം’ കൂട്ടായ്മ ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈന്‍ 'നാനാത്വത്തില്‍ ഏകത്വം' കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടനയെ മുന്‍ നിര്‍ത്തി രാജ്യം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു....
കുടുംബ സൗഹൃദവേദി ഇരുപത്തിരണ്ടാമത് വാർഷികം
ബഹ്‌റൈൻ : കുടുംബ സൗഹൃദവേദി ഇരുപത്തിരണ്ടാമത് വാർഷികം വിവിധ കലാപരിപാടികളോടെ അദലിയ ബാങ് സാങ് തായ് റസ്റ്ററന്റില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീറോ മലബാർ സൊസൈറ്റി രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്...
ഐ വൈ സി സി ബഹ്റിന്റെ 16 മത് രക്തദാന ക്യാമ്പ് ഫെബ്രുവരി 28 ന്
മനാമ:ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തന വർഷത്തെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ മാസം 28 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ നടത്തുന്നു.ഐ...
സബർമതി കൾച്ചറൽ ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സലാം മമ്പാട്ടുമൂലയ്ക്ക്
മനാമ: ബഹറിനിലെ സാധാരണക്കാരായവരുടെ ഇടയിൽ സഹായ പ്രവർത്തനങ്ങൾ നടത്തുന്ന സാധാരണക്കാരുടെ സംഘടനയായ സബർമതി കൾച്ചറൽ ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് സലാം മമ്പാട്ടുമൂലയ്ക്ക്. സാമൂഹിക പ്രവർത്തകരുടെ ഇടയിലെ സാധാരണക്കാരനായ സലാം സെൻട്രൽ...
അന്താരാഷ്ട്ര പുസ്തകോല്‍സവം ഫെബ്രുവരി 19 ന്
ബഹ്റൈന്‍ : കേരളീയ സമാജവും’ മലയാളം പ്രസാധകരുടെ കൂട്ടായ്മയായ പുസ്തകവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം ഫെബ്രുവരി 19 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു . 19 മുതല്‍29 വരെ പത്തു ദിവസം...
ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗകര്യം
ബഹ്‌റൈൻ : ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ബഹ്റിനിൽ പറഞ്ഞു .മുൻപ് കോഴിക്കോട് മാത്രമാണ് പാസ്പോർട്ട് സ്വീകരിച്ചിരുന്നത്....
ബഹറിനിൽ കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ രണ്ടാമത് യോഗം കഴിഞ്ഞ ദിവസം ചേർന്നു
ബഹ്‌റൈൻ : കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ രണ്ടാമത് യോഗം കഴിഞ്ഞ ദിവസം ചേർന്നു .കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന മുൻകരുതലുകളും പ്രവർത്തങ്ങളും യോഗത്തിൽ ചർച്ച ആയി . ആരോഗ്യ കാര്യ...


















