ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ബഹ്‌റൈൻ – സഹായം കൈമാറി
മനാമ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വീട് നിർമ്മാണത്തിലേക്കുള്ള ബഹ്റൈൻ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ധന സഹായം ആദരണീയനായ KPCC...
മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
മനാമ:ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 72 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയ സഖൈയ റെസ്റ്റ്‌റെന്റ് ഹാളിൽ നടന്ന പരി പാടിയിൽ ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട് പി.വി . രാധകൃഷ്ണപിള്ള...
“ബഹ്‌റൈൻ എല്ലവർക്കും” ഫെസ്റ്റിവൽ ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ
മനാമ: ബഹ്റൈൻ എല്ലാവർക്കുമുള്ളതാണെന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ ഫോർ ഓൾ’ ആഘോഷം ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ ബഹ്റൈൻ ബേയിൽ നടക്കും. സ്വദേശികളും വിദേശികളുമായി അരലക്ഷത്തോളം പേർ പരിപാടിയിൽ പങ്കടുക്കുമെന്ന് കാപിറ്റൽ ഗവർണർ...
മുഹ്സിൻ ചികിത്സ – സുമനസ്സുകളുടെ സഹായം തേടുന്നു.
മനാമ: സ്പൈനൽ സ്ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലന ശേഷി നഷ്ടമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ചാവക്കാട് സ്വദേശി
മുഹ്‌സിൻ (20) ന്റെ ചികിത്സാ സഹായത്തിനായി ബഹ്‌റൈൻ പ്രവാസികളുടെ...
വിഷവാതകം; മലയാളി ഉൾപ്പെടെ രണ്ടുപേർ വീട്ടിൽ മരിച്ചനിലയിൽ
മനാമ: വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബഹ്റൈനിലെ റിഫയിൽ ജോലിചെയ്യുന്ന കാസർകോട് ബന്തിയോട് മുട്ടം സ്വദേശി മഹ്മൂദ് യൂസുഫും മറ്റൊരാളുമാണ് മരിച്ചത്.
അവാലിയിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന...
സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഭരണ സമിതി അധികാരമേറ്റു.
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2020ലെ ഭരണ സമിതി അധികാരമേറ്റു. സൽമാനിയയിലുള്ള പള്ളിയിൽ പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിലാണ് അധികാര കൈമാറ്റം...
ദേശീയ പൗരത്വ ഭേദഗതി ബില്‍: പ്രതിപക്ഷ നേതാവിന് നിവേദനം കൈമാറി
ബഹ്‌റൈൻ : ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളോട് വിയോജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി ഭരണകൂടം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അതിനെതിരായ പ്രതിഷേധ പോരാട്ടങ്ങള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കേരള പ്രതിപക്ഷ നേതാവ്...
മെലൂഹ എന്ന നൃത്തശില്പം ബഹ്‌റിനിൽ അവതരണം ജനുവരി മൂന്നിന്
ബഹ്‌റൈൻ : മെലൂഹൻ സംസ്കാരത്തിന്റെ ആവിഷ്കാരമായ മെലൂഹ എന്ന നൃത്തശില്പം അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു . ബഹ്റനിൻ കൾച്ചറൽ ഹാളിൽ ജനുവരി മൂന്നിന് കൂടി അരങ്ങിലെത്തുന്ന നൃത്തശില്പം സമാധാന സന്ദേശമാണ് നൽകുന്നതെന്ന് സംഘാടകർ...
പൌരത്വ ഭേദഗതി ബില്ല്, പ്രക്ഷോഭത്തോട് എൈക്യദാർഢ്യം പ്രഖ്യാപിച്ച് പ്രേരണ ബഹ്റിൻ
ബഹ്‌റൈൻ : ജനാധിപത്യം സംരക്ഷിക്കുന്നതിനും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി പൌരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് പ്രേരണ ബഹ്റിൻ എൈക്യദാർഢ്യം പ്രഖ്യാപിച്ചു. സിഞ്ചിൽ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ പ്രേരണ ബഹ്റിൻ സംഘടിപ്പിച്ച പരിപാടിയിൽ...
ബഹ്‌റൈൻ കിരീടാവകാശി പൊതുവേദിയിൽ
മനാമ: സംരംഭകത്വത്തിനുള്ള ബഹ്റൈൻ അവാർഡ് വിതരണത്തിന്റെ നാലാം പതിപ്പിൽ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഇൗസ കൾചറൽ സെന്ററിൽ ബഹ്റൈൻ ലേബർ ഫണ്ട് (തംകീൻ)...


















