ഇന്ത്യൻ സ്കൂൾ, നിയമാനുസൃതം ജൂൺ മാസം ആദ്യം അദ്ധ്യയന വർഷം ആരംഭിക്കണം. യു. പി. പി
ബഹ്‌റൈൻ : ഇന്ത്യൻ സ്കൂൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടുത്തെ നിയമം അനുവദനീയം ആണെങ്കിൽ ജൂൺ മാസം അധ്യയന വർഷം ആരംഭിക്കുകയും സമ്മർ വൊക്കേഷൻ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതായിരിക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനത്തിന് സൗകര്യപ്രദമാകുക...
പ്രവാസികൾക്ക് വേണ്ടി ഉടൻ വിമാന സർവീസ് ആരംഭിക്കണം – ഒഐസിസി.
മനാമ : വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിൽ തിരികെ എത്തിക്കുവാൻ വിമാന സർവീസ് ഉടൻ ആരംഭിക്കണം എന്ന് ഒഐസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ...
ബഹ്റൈനിൽ 66 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ പുതുതായി 66 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്ച...
കോവിഡ് 19- ബഹ്‌റൈനിലെ സ്‌കൂൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്ക പരിഹരിക്കണം- ഷെമിലി പി ജോൺ
ബഹ്‌റൈൻ : കോവിഡ് 19 മൂലം ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗവും കച്ചവട രംഗവും വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്നു.നിരവധി മനുഷ്യർക്ക് അവരുടെ ജീവനും ജീവിതവും...
കോവിഡ് 19 -ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു
മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും എന്ന് ജില്ലാ കമ്മിറ്റി വാർത്താ...
ബഹ്റൈനിൽ കോവിഡ് പോസറ്റീവ് ഇന്ത്യക്കാർ 260 ആയി
മനാമ: ബഹ്റൈനിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 260 ആയി. ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 125 ഇന്ത്യക്കാർക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആറ് ഇന്ത്യക്കാരാണ് സുഖം പ്രാപിച്ചത്.കഴിഞ്ഞ...
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മലയാളിയുടെ കൈതാങ് : കിരീടാവകാശി നന്ദിപറഞ്ഞു
മനാമ: കോവിഡ്-19 നേരിടുന്നതിനുള്ള ബഹ്റൈന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ചതിന് കിരീടാവകാശിയുടെ നന്ദി ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ജമാൽ ഷുവൈത്ത്വർ സ്വീറ്റ്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് തെരുവത്ത്. മുൻകരുതൽ നടപടികളുടെ ഭാഗമായി എന്താവശ്യത്തിനും ഉപയോഗിക്കാൻ...
അതി ജീവനത്തിന്റെ ഉദാത്ത മാതൃകയായി പ്രവാസി വ്യവസായി – വർഗീസ് കുര്യൻ
മനാമ : ബഹ്‌റൈൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുകൈത്താങ്ങായി അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ ഹിദ്ദിൽ പുതുതായിനിർമിച്ച ഇരുനൂറ്റി അൻപത്തി മൂന്ന് മുറികൾ ഉൾപ്പെട്ട എട്ടു കെട്ടിടങ്ങൾ സൗജന്യമായി...
ബഹ്‌റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഓ സി ) ഇന്ത്യൻ ഭരണ ഘടനയുടെ ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിൻറ്റെ ജന്മദിനസ്മരണ സംഘടിപ്പിച്ചു . ഐഒസി ബഹ്‌റൈൻ പ്രസിഡന്റ്...
കൊറോണ – ഡ്രൈവ് ത്രൂ കേന്ദ്രം ബഹ്റൈനിൽ തുടക്കം കുറിച്ചു
ബഹ്‌റൈൻ : കൊറോണ വൈറസ് പരിശോധന കൂടുതൽ എളുപ്പത്തിലും കാര്യക്ഷമാകാനും ഉള്ള പദ്ധതിയുടെ ഭാഗമായി "ഡ്രൈവ് ത്രൂ" കേന്ദ്രത്തിനു ആരംഭം കുറിച്ചു . ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെൻറ്ററിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ...


















