Saturday, August 8, 2026
Home GULF Bahrain Page 493

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ലോക്കഡോൺ കാലത്ത് പാവങ്ങൾക്ക് സഹായഹസ്തവുമായി തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം

0
ബഹ്‌റൈൻ :  തേക്കുതോട് പ്രദേശത്തെ പ്രവാസി,  x പ്രവാസി അംഗങ്ങളുടെ കൂട്ടായ്മയായ തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം ലോക്കഡോൺ മൂലം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടനുഭവിക്കുന്ന നിർധരരായ നിരവധി ആളുകൾക്ക്  സഹായം എത്തിച്ചു കൊണ്ട്...

പാവപെട്ട പ്രവാസികൾക്ക് താങ്ങായി ഐ വൈ സി സി

0
ബഹ്‌റൈൻ :  :  ഐ വൈ സി സി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു.കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന്  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ജോലിക്ക് പോകുവാൻ...

കോവിഡ്-19 ടാസ്‌ക്‌ഫോഴ്‌സ് സേവനം ഇന്നു മുതല്‍ നാലു ദിവസം ഷിഫയിൽ ലഭ്യമാകും

0
ബഹ്‌റൈൻ : ദേശീയ സുരക്ഷാ കാമ്പയ്‌ന്റെ ഭാഗമായി പ്രവാസികളില്‍ കൊറോണവൈറസ്(കോവിഡ്-19) റാന്‍ഡം പരിശോധന നടത്തുന്ന കോവിഡ്-19 ടാസ്‌ക്‌ഫോഴ്‌സ് സേവനം ഷിഫയിലും. തിങ്കളാ്‌ഴച രാവിലെ മുതല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍...

തൊഴിൽ നിയമ ലംഘകർക്ക്​ തിരുത്താൻ അധിക സമയം

0
മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ കഴിയുന്നവർക്ക്​ തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഇൗ വർഷം അവസാനം വരെയാണ്​ സമയം നൽകിയിട്ടുള്ളത്​. കോവിഡ്​ 19...

മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്കു സൗജന്യ കൗൺസലിംഗുമായി ഐവൈസിസി

0
  നിങ്ങൾ മാനസീക സമ്മർദ്ദത്തിൽ ആണൊ???പേടിക്കേണ്ട... തണലായി IYCC ബഹ്റൈൻ ഹെൽ്പ് ലൈൻ പ്രവർത്തകരുണ്ട് കൊറോണ മൂലം പലരും ജോലി ഇല്ലാതെ ശംബളമില്ലാതെ റൂമിലിരിക്കുന്ന, ഈ സാഹചര്യത്തിൽ പലവിധ സമ്മർദ്ദങളിലൂടെയാണു കടന്നു പോകുന്നത് .കുടുംബം പോറ്റുവാനായി...

സഹജീവികൾക്ക് ഒരു കൈത്താങ്ങ് – BKSF

0
ബഹ്റൈൻ : കേരള സോഷ്യൽ ഫോറം മാരക വിപത്തായ കോവിഡ് 19 കോറോണയുടെ ഏറെ സങ്കീർണമായ ഘട്ടത്തിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ,, ബഹ്റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി BKSF HELP...

കെട്ടിടം ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് വിട്ടു നൽകി പ്രവാസി മലയാളി.

0
മനാമ: ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹോം ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും ഗഫൂൾ ഏരിയയിലുള്ള പുതുതായി നിർമിച്ച 3 നില കെട്ടിടം വിട്ടുകൊടുത്ത് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളിയും ബഹ്‌റൈനിലെ പരമ്പരാഗത മധുരപലഹാര...

ബഹ്റൈനിൽ കൊറന്റയിൻ നിർദ്ദേശിക്കപ്പെടുന്നവർക്ക് സൗജന്യ താമസമൊരുക്കി മലയാളി ബിസിനസ്സുകാരൻ

0
മനാമ: ഹോം ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവർക്ക് സൗജന്യമായി താമസ സൗകര്യം നല്‍കുമെന്ന് ഒഷ്യായ്ൻ ഗേറ്റ്, റുബികോണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനി ചെയര്‍മാന്‍ ഡോ. മുഹമ്മദ് റഫീഖ്. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും വേണ്ടിയാണ്...

കൊറോണ : ബഹ്റൈനിൽ നാളെ മുതൽ 11 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

0
ബഹ്‌റൈൻ :  കൊറോണ രോഗ ബാധയുടെ വ്യാപനം തടയുന്നതിന് ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി അധികൃതർ .  ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ...

ഗൾഫിൽ ആദ്യ കോവിഡ്– 19 മരണം ബഹ്റൈനിൽ

0
മനാമ : ഗൾഫ് മേഖലയിൽ ആദ്യ കോവിഡ് 19 മരണം ബഹ്റൈനിൽ. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്റൈൻ സ്വദേശിയാണു മരിച്ചത്.അതേസമയം, ബഹ്‌റൈനിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി. അവരിൽ 60...