വിദേശ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ന്യൂയോർക്ക്ൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തോടനുബന്ധിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം...
ബി കെ എസ് ഓണാഘോഷം “ശ്രാവണം 2019 ” സംഗീത സാന്ദ്രമായ പര്യവസാനം
ബഹ്‌റൈൻ : ബി കെ എസ് ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഇന്നലെ നടന്ന പരിപാടികള്‍ മേന്മ കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കെ ശബരീനാഥ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബി കെ...
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ പൊന്നോണം 2019 ശ്രെദ്ധേയമായി
ബഹ്‌റൈൻ : കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ "പൊന്നോണം 2019" എന്ന പേരിൽ സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷം ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ വൻ പങ്കാളിത്തത്തോടെ ശ്രെദ്ധേയമായി.
കെ.പി.സി...
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം: ഔദ്യോഗിക ഉദ്ഘാടനം 19ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം19 ന് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒാണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ ആഗസ്റ്റ് 31...
മോദി ഇടപെട്ടു : ബഹ്‌റിനിൽ ജയിലിൽ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം
മനാമ: ബഹ്റിനിലെ ജയിലുകളിൽ വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസാ ഖലീഫയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്....
“അതിജീവിക്കും നമ്മൾ ഒരുമിച്ചു ” കവള പാറയിൽ പ്രളയം മൂലം വീട് നഷ്ടപ്പെട്ടവർക്ക്...
ബഹ്‌റൈൻ : ഉരുൾ പൊട്ടലിൽ വീട് നഷ്ടപെട്ട അഞ്ചു കുടുംബങ്ങൾക്ക് പ്രവാസ ലോകത്തെ തന്റെ പത്തുവർഷത്തെ സമ്പാദ്യം നൽകി മനുഷ്യത്തിനു ഉടമ ആയിരിക്കുകയാണ് ജിജി എന്ന ഈ ബഹ്‌റൈൻ പ്രവാസി യുവതി ....
വേനൽക്കാലത്തേക്കുള്ള ബോധവൽക്കരണ കാമ്പെയ്ൻ 2019
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പയിൻ ഏകോപിപ്പിച്ചു.വേനൽക്കാലത്ത് തൊഴിൽ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും പ്രതിരോധത്തിന്റെ...
ഖസാക്കിന്റെ ഇതിഹാസം
ബഹ്റൈൻ : കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രകലാ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കവർ ചിത്രരചനാ കാർട്ടൂൺ മത്സരങ്ങളായ "വരമേള "...
ബഹ്‌റനിൽ ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമം വിജയകരം
ബഹ്‌റൈൻ : അന്തരീക്ഷ താപം കൂടിയതിനെ തുടർന്ന് ബഹ്‌റിനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം ഒട്ടുമിക്ക കമ്പനികളും സഹകരിക്കുന്നതായി അധികൃതർ . തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അന്തരീക്ഷ താപം കൂടിയ സാഹചര്യത്തിൽ...
കഴിഞ്ഞ മാസം ബഹ്റനിൽ അനുഭവപ്പെട്ടത് ഏറ്റവും വലിയ ചൂട്
ബഹ്‌റൈൻ : കഴിഞ്ഞ മാസം ബഹ്റനിൽ അനുഭവപ്പെട്ടത് കഴിഞ്ഞ നൂറ്റിപതിനേഴു വർഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ മാസമാണെന്ന് ബഹ്റൈൻ കാലാവസ്ഥ ഡയറക്റ്ററേറ്റ് അധികൃതർ വ്യക്തമാക്കി .ജൂൺ മാസത്തിലെ താപനില നാല്പതു ഡിഗ്രിസെൽഷ്യസിന്റെ...


















