Thursday, September 3, 2026
Home GULF Bahrain Page 497

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സ്കൂൾ എഴുപതാം വാർഷിക ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : ഈ വർഷം  എഴുപതാം വാർഷിക ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ സ്കൂൾ  ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 1950 ൽ സ്ഥാപിതമായ സ്‌കൂൾ കൈവരിച്ച നേട്ടങ്ങൾ ഓർമ്മപ്പെടുത്താൻ വേണ്ടിയുള്ള പരിപാടികളിൽ ഈ ലോഗോ...

ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം

1
മനാമ: ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ 2020/2021 കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും അടുത്ത രണ്ട് വര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും ഫെബ്രുവരി 21 വെള്ളിയാഴ്ച്ച രാത്രി 8ന് മനാമ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മുസ്ലിം...

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ബഹ്‌റൈൻ – സഹായം കൈമാറി

0
മനാമ :  കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വീട് നിർമ്മാണത്തിലേക്കുള്ള ബഹ്റൈൻ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ധന സഹായം ആദരണീയനായ KPCC...

മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
മനാമ:ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 72 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയ സഖൈയ റെസ്റ്റ്‌റെന്റ് ഹാളിൽ നടന്ന പരി  പാടിയിൽ ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട് പി.വി . രാധകൃഷ്ണപിള്ള...

“ബഹ്‌റൈൻ എല്ലവർക്കും” ഫെസ്റ്റിവൽ ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ

0
മ​നാ​മ: ബ​ഹ്​​റൈ​ൻ എ​ല്ലാ​വ​ർ​ക്കു​മു​ള്ള​താ​ണെ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബ​ഹ്​​റൈ​ൻ ഫോ​ർ ഓൾ’ ആ​ഘോ​ഷം ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ബ​ഹ്​​റൈ​ൻ ബേ​യി​ൽ ന​ട​ക്കും. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി അരലക്ഷത്തോളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്ക​ടു​ക്കു​മെ​ന്ന്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ...

മുഹ്സിൻ ചികിത്സ – സുമനസ്സുകളുടെ സഹായം തേടുന്നു.

0
മനാമ: സ്പൈനൽ സ്ട്രോക്ക് സംഭവിച്ച്‌ കഴുത്തിന് താഴെ  ചലന ശേഷി നഷ്ടമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ചാവക്കാട് സ്വദേശി മുഹ്‌സിൻ  (20) ന്റെ ചികിത്സാ സഹായത്തിനായി ബഹ്‌റൈൻ പ്രവാസികളുടെ...

വി​ഷ​വാ​ത​കം; മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

0
മ​നാ​മ: വി​ഷ​വാ​ത​കം ശ്വ​സി​ച്ച്​ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ഹ്​​റൈ​നി​ലെ റി​ഫ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്​ ബ​ന്തി​യോ​ട് മു​ട്ടം സ്വ​ദേ​ശി മ​ഹ്​​മൂ​ദ്​ യൂ​സു​ഫും മ​റ്റൊ​രാ​ളു​മാ​ണ്​ മ​രി​ച്ച​ത്. അ​വാ​ലി​യി​ൽ വീ​ട്ടു​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന...

സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഭരണ സമിതി അധികാരമേറ്റു.

0
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2020ലെ ഭരണ സമിതി അധികാരമേറ്റു. സൽമാനിയയിലുള്ള പള്ളിയിൽ പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിലാണ് അധികാര കൈമാറ്റം...

ദേശീയ പൗരത്വ ഭേദഗതി ബില്‍: പ്രതിപക്ഷ നേതാവിന് നിവേദനം കൈമാറി

0
ബഹ്‌റൈൻ : ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളോട് വിയോജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി ഭരണകൂടം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അതിനെതിരായ പ്രതിഷേധ പോരാട്ടങ്ങള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കേരള പ്രതിപക്ഷ നേതാവ്...

മെലൂഹ എന്ന നൃത്തശില്പം ബഹ്‌റിനിൽ അവതരണം ജനുവരി മൂന്നിന്

0
ബഹ്‌റൈൻ : മെലൂഹൻ സംസ്കാരത്തിന്റെ ആവിഷ്കാരമായ മെലൂഹ എന്ന നൃത്തശില്പം അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു . ബഹ്റനിൻ കൾച്ചറൽ ഹാളിൽ ജനുവരി മൂന്നിന് കൂടി അരങ്ങിലെത്തുന്ന നൃത്തശില്പം സമാധാന സന്ദേശമാണ് നൽകുന്നതെന്ന് സംഘാടകർ...