പൌരത്വ ഭേദഗതി ബില്ല്, പ്രക്ഷോഭത്തോട് എൈക്യദാർഢ്യം പ്രഖ്യാപിച്ച് പ്രേരണ ബഹ്റിൻ
ബഹ്‌റൈൻ : ജനാധിപത്യം സംരക്ഷിക്കുന്നതിനും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി പൌരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് പ്രേരണ ബഹ്റിൻ എൈക്യദാർഢ്യം പ്രഖ്യാപിച്ചു. സിഞ്ചിൽ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ പ്രേരണ ബഹ്റിൻ സംഘടിപ്പിച്ച പരിപാടിയിൽ...
ബഹ്‌റൈൻ കിരീടാവകാശി പൊതുവേദിയിൽ
മനാമ: സംരംഭകത്വത്തിനുള്ള ബഹ്‌റൈൻ അവാർഡ് വിതരണത്തിന്റെ നാലാം പതിപ്പിൽ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഇൗസ കൾചറൽ സെന്ററിൽ ബഹ്‌റൈൻ ലേബർ ഫണ്ട് (തംകീൻ)...
കുടുംബ സഹൃദവേദിയുടെ പുതിയ ഭാരവാഹികൾ
ബഹ്‌റൈൻ : കുടുംബ സഹൃദവേദിയുടെ 2020 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ആയി ജേക്കബ് തെക്കുതോടും , വൈസ് പ്രസിഡന്റ്‌ആയി രവി കണ്ണൂര്‍,ജെനെറല്‍ സെക്രട്ടറി ആയി എബി തോമസ്, ജോയിൻറ് സെക്രട്ടറിമാരായി ജോണ്‍സണ്‍,...
ബഹ്‌റൈൻ,സൗദി ജേർണലിസ്റ്റ് അസോ. പരസ്പര സഹകരണ കരാറിൽ ഒപ്പിട്ടു
മനാമ: ബഹ്‌റൈൻ ജേർണലിസ്റ്റ് അസോസിയേഷനും സൗദി ജേണലിസ്റ്റ് അസോസിയേഷനും പരസ്പര സഹകരണ കരാറിൽ ഒപ്പുവെച്ചു. പൊതുവായ പരിശീലന ശിൽപശാലകൾ, പത്രപ്രവർത്തനത്തിന്റെയും മാധ്യമങ്ങളുടെയും പ്രവർത്തനമേഖല മെച്ചപ്പെടുത്തുക,ഇരു രാജ്യങ്ങളിലും ലഭ്യമായ വൈദഗ്ധ്യത്തിലും കഴിവുകളിലും കൂടുതൽ നിക്ഷേപം...
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഡിസംബർ 15 ,16 തിയ്യതികളിൽ
മനാമ : ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ ഭാഷാ വിഭാഗമായ കേരളാ വിംഗ് ഒന്നാം വാർഷീകാഘോഷവും യുവജനോത്സവം 2019 ന്റെ ഉദ്ഘാടനവും നവംമ്പർ 29 ന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ നടക്കുമെന്ന്...
ബ്രെയിനോ ബ്രെയിൻ അബാക്കസ് ഫെസ്റ്റും ദേശിയ അബാക്കസ് മത്സരവും
ബഹ്‌റൈൻ : കുട്ടികൾക്കായുള്ള പരിശീലന സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ അബാക്കസ് ഫെസ്റ്റും ദേശിയ അബാക്കസ് മത്സരവും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു .നാല്പത്തി രണ്ട് രാജ്യങ്ങളിലായി തൊള്ളായിരത്തി അമ്പതു സെൻറ്ററുകൾ വ്യാപിച്ചു കിടക്കുന്ന ബ്രെയിൻ...
മലയാളി ചിത്രകാരൻ ബഹറിനിൽ മരിച്ചനിലയിൽ
മനാമ : ബഹറിനിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി കാവിൽ കുട്ടോത്ത് സ്വദേശി ബിജു കുട്ടോത്ത് (49) ന്റെ യാണ് ഹിദ്ദിലെ ജോലിസ്ഥലത്ത് മരിച്ച...
മലയാളി യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി
മനാമ: രണ്ടര മാസം മുമ്പ് ബഹ്‌റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് താമരശ്ശേരി കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് ഷാഫി (മാനു -31) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെ സാറിലെ താമസസ്ഥലത്താണ്...
ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
ബഹ്‌റൈൻ :ബഹ്‌റൈനിൽ ദീർഘകാലം പ്രവാസി ആയിരുന്ന ആലപ്പുഴ ചെങ്ങന്നൂർ പെരിങ്ങലിപ്പടം കൗസ്തുഭത്തിൽ ജയകുമാർ (62) മരണമടഞ്ഞു .കഴിഞ്ഞ മാസം അസുഖബാധിതനായി ചികിൽസാർ ത്ഥം നാട്ടിലേയ്ക്ക് പോയിരുന്നു .കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ കോളേജിൽ ഇന്ന്...
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ബഹ്‌റൈൻ അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ബഹ്‌റൈൻ : ഒമാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വെസ്റ്റേൺ റീജിയൻ ടൂർണമെന്റിനുള്ള ബഹ്‌റൈൻ ദേശീയ അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് രണ്ടു ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്‌കൂൾ...


















