Thursday, April 3, 2025

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ദിരാ ഗാന്ധി – രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത- ഒഐസിസി

0
മനാമ : ഇന്ദിരാ ഗാന്ധി ബാല്യത്തിൽ തന്നെ രാജ്യത്തിന്‌ വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത ആയിരുന്നു എന്ന് ഇന്ദിരാ ഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷി ദിനാചാരണത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ...

ബഹ്റൈൻ സെൻറ് തോമസ് യുവജന പ്രസ്ഥാനം ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് കരസ്ഥമാക്കി

0
മനാമ: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻറെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ്...

പാലക്കാട് -ചേലക്കര -വയനാട് സംയുക്ത എൽ.ഡി.എഫ് കേരള തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച

0
മനാമ: ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യാ രാജ്യം കടന്നു പോകുന്നത്. ആയതിനാൽ കേരളത്തിൽ ആസന്നമായി നടക്കാൻ പോകുന്ന പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ ഏറ്റവും നിർണായകമാവുകയാണ്....

എച് പി എൽ സീസൺ 2 വെള്ളിയാഴ്ച

0
മനാമ : ഹോപ്പ് ബഹ്‌റൈൻ ഐമാക് ബിഎംസിയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗ് സീസൺ 2 നവംബർ 8 വെള്ളിയാഴ്ച സിഞ്ച് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്നു. കൊല്ലംപ്രവാസി അസ്സോസിയേഷൻ,...

നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് ഫൈനൽ നാളെ

0
ബഹ്‌റൈൻ : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ ഉച്ചയ്ക്ക് 2.30 ന് അൽ അഹലി ക്ലബ്...

മലർവാടി “ബാലസംഗമം” സംഘടിപ്പിച്ചു

0
മനാമ: മലർവാടി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറാദ് പാർക്കിൽ വെച്ച് "ബാലസംഗമം" സംഘടിപ്പിച്ചു. നിരവധി കൂട്ടുകാർ പങ്കെടുത്ത വിവിധ മത്സര പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ...

യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും.ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും,...

പി എൽ സി യുടെ സഹായത്താൽ 46 വർഷത്തിന് ശേഷം പ്രവാസി നാടണഞ്ഞു

0
ബഹ്‌റൈൻ : പ്രവാസി മലയാളിയായ പോൾ സേവിയറാണ് 46 വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചത് .എറണാകുളം പള്ളുരുത്തി സ്വദേശി ആയ  പോൾ സേവിയർ  1978ല്‍ കപ്പലിലാണ് ബഹ്‌റൈനിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയതിനു...

ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ് ഷോ മത്സരത്തിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു

0
മനാമ: പവിഴദ്വീപിൽ പ്രവാസത്തിന്റെ 40 വർഷം പൂർത്തീകരിക്കുന്ന ബഹ്റൈൻ പ്രതിഭയുടെ ആഘോഷ പരിപാടിയിലേ അറിവിന്റെയും വിജ്ഞാനത്തിന്റെയും മത്സര പരിപാടിയായ ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഷോയിലേക്ക് ഓരോ...

സിപിഎം ബിജെപി ഡീലിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഉപ തെരഞ്ഞെടുപ്പ് ഫലം- യുഡിഎഫ്

0
മനാമ:സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി യുമായി ഉണ്ടാക്കിയ ഒത്തു തീർപ്പിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വയനാട് ലോകസഭ, പാലക്കാട്‌ , ചേലക്കര നിയമ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് യു ഡി...