Sunday, November 15, 2026

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

“ഫോക്കസ് – 6.0” [പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

0
മനാമ: ബഹ്‌റൈനിലെ പ്രൊഫഷനലുകളെയും അവരുടെ കുടുംബത്തെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ വരുന്ന ഒക്ടോബർ 1 ന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുന്ന  പ്രൊഫഷണൽ മീറ്റ് അഥവാ 'ഫോക്കസ് - 6.0'...

പ്രവാസി പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ വേണം: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് പ്രവാസി വെൽഫെയർ നിവേദനം നൽകി

0
മനാമ : ബഹ്റൈനിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ബഹ്റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി.സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ...

ഷാനിമോൾ ഉസ്മാനുമായി ഐഒസി ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

0
മനാമ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്‌റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. പാലക്കാട് ജില്ലാ കൂട്ടായ്മയായ പാക്ടയുടെ ഓണാഘോഷ...

യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ വിദേശകാര്യ മന്ത്രി

0
ന്യൂയോർക്ക്: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച 81-ാമത് യുഎൻ പൊതുസഭാ...

മാർത്തോമ്മാ യുവജനസഖ്യം ബഹ്‌റൈൻ സെന്റർ മീറ്റിംഗ്

0
ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ കൊട്ടയം–കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ബഹ്റിൻ സെന്ററിന്റെ സെന്റർ മീറ്റിംഗ് സെപ്റ്റംബർ 18-ന് വൈകിട്ട് 4 മണി മുതൽ ബഹ്റിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ...

കുറഞ്ഞ വരുമാനക്കാരായ വനിതകൾക്കായി സാമ്പത്തിക ബോധവത്കരണ ക്ലാസ്

0
മനാമ: കുറഞ്ഞ വരുമാനക്കാരായ വനിതകൾക്ക് സാമ്പത്തിക സുരക്ഷയും വ്യക്തിഗത ധനകാര്യ മാനേജ്മെന്റും സംബന്ധിച്ച് അവബോധം നൽകുന്നതിനായി ഐ.സി.ആർ.എഫ് ബഹ്റൈൻ, ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് സാമ്പത്തിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സെപ്റ്റംബർ 11ന് ഐ.സി.ആർ.എഫ്...

ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2026 ‘പാർവതി പരിണയം’ നൃത്തനാടകം ശ്രദ്ധേയമായി

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'ശ്രാവണം 2026' ഓണാഘോഷങ്ങളുടെ ഭാഗമായി, ബി.കെ.എസ്. വനിതാ വേദി അവതരിപ്പിച്ച 'പാർവതി പരിണയം' നൃത്തനാടകത്തിൽ ഡോ. റിങ്കു ജോസും ഡോ. അനിത കുമാരിയും പ്രധാന കഥാപാത്രങ്ങളായി...

വേദനയുടെ നാളുകൾക്ക് ആശ്വാസം ; രാജേഷ് നാട്ടിലേക്ക് മടങ്ങി

0
ബഹ്റൈൻ | 19 ജൂലൈ 2026ബോബി തേവേരിൽ1 മനാമ : ബഹ്റൈനിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി രാജേഷ് കോരപു നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേഷിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...

ബഹ്റൈനിൽ ‘വികസിത് ഭാരത് റൺ’; 200ഓളം പേർ പങ്കെടുത്തു

0
മനാമ: സേവാ പഖ്വാഡയുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി സെപ്റ്റംബർ 18നാണ് നടന്നത്. ഐക്യം, കൂട്ടായ പങ്കാളിത്തം, വികസിത ഭാരതം...

കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

0
മനാമ : മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്ന വി.ഡി. സതീശൻ സർക്കാരിന്റെ കാലത്ത് തന്നെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിലേക്ക് പുലർച്ചെ പോലീസ് ഇരച്ച് കയറുകയും, കൊടും കുറ്റവാളികളെപോലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ...