ഗ്യാസ്ട്രോണമി ടുറിസം ഓർഗനൈസേഷൻ : മിഡിൽ ഈസ്റ്റ് ആദ്യ സമ്മേളനം നവംബർ 18 ന്
ബഹ്‌റൈൻ : യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള 9-ാമത് വേൾഡ് ഫോറം നവംബർ 18 മുതൽ 19 വരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ...
പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി തന്റെ പങ്ക് വ്യക്തമാക്കി – അഡ്വ.കെ.പി.ശ്രീകുമാർ
മനാമ : ആരോപണ വിധേയരായ എ.ഡി.ജി.പിയേയും തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയെയും ന്യായീകരിച്ചും ഭരണകക്ഷി എം.എൽ.എയായ പി.വി.അൻവറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം,പി.വി.അൻവറിന്റെ വെളിപ്പെടുത്തലിലെ തന്റെ പങ്ക് മുഖ്യമന്ത്രി സ്വയം വ്യക്തമായിരിക്കുകയാണെന്ന് കെ.പി.സി.സി...
അർഷാദ് അഹ്മദിനെ ആദരിച്ചു
മനാമ : കേരള ഫുട്ബോൾ അസ്സോസിയേഷൻ ബഹ്റൈൻ 2024 - 26 വർഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അർഷാദ് അഹ്‌മദിനെ ഐ.വൈ.സി.സി ബഹ്‌റൈൻ - മനാമ ഏരിയ കമ്മിറ്റി ആദരിച്ചു.മനാമയിൽ വെച്ച് നടന്ന ചടങ്ങിൽ...
“വ്യക്തി സത്യാഗ്രഹ കാലം മുതൽ താൻ കോൺഗ്രസ്സുകാരൻ” – ടി പത്മനാഭൻ.
മനാമ : "വ്യക്തി സത്യാഗ്രഹ കാലം മുതൽ താൻ കോൺഗ്രസുകാരനാണെന്നു എഴുത്തുകാരൻ ടി പദ്മനാഭൻ.താൻ ചിറക്കൽ താലൂക്ക് വിദ്യാർത്ഥി കോൺഗ്രസ്സ് സെക്രട്ടറി ആയിരുന്നുവെന്ന് കോൺഗ്രസുകാർ മനസിലാക്കണം. ഇന്നത്തെ കെ എസ് യു വിന്റെ...
കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു
മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും, രാജ്യത്തിനകത്തും, ഇന്ത്യക്ക് പുറത്തും നടക്കുന്ന വിദ്യാഭ്യാസ,...
ഐ.വൈ.സി.സി ബഹ്‌റൈൻ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 ന്.
ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു,ഐ.വൈ.സി.സി യുടെ 46-ാമത്...
വയനാടിന് സഹായ ഹസ്തവുമായി കെ.പി.എഫ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്നതിൽ ഒരു കൈത്താങ്ങ് ധന സഹായം കൈമാറി. ഐ മാക് ബി എം...
കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷം
മനാമ:കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.വിശിഷ്ടാതിഥികളായി എം. വിൻസെന്റ് എം.എൽ.എ, ഫ്രാൻസിസ് കൈതാരത്ത് ,മോനി ഓടിക്കണ്ടത്തിൽ, രാജു കല്ലുമ്പുറം, ബോബി പാറയിൽ, ഇ.വി. രാജീവൻ, രാജേഷ് പെരുങ്ങുഴി, തോമസ് ഫിലിപ്പ്,...
കൈരളി മാനാമയുടെ നേതൃത്വത്തിൽ സഖാവ് സീതാറാം യച്ചൂരി അനുസ്മരണം നടന്നു
ബഹ്റൈൻ : കൈരളി മനാമ സഖാവ് സിതറാം യച്ചൂരി അനുസ്മരണ പരിപാടി നടത്തി.ശ്രീജിഷ് വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആം ആത്മി നേതാവും സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷന്റെ ജനറൽ സെക്രട്രിയുമായ അഷ്‌കർ...
BKNBF ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് M വിൻസന്റ് MLA ഉത്ഘാടനം ചെയ്തു
ബഹ്‌റൈൻ : കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഉത്ഘാടനം കേരള നിയമസഭാ സമാജികൻ M. വിൻസന്റ് MLA ഉത്ഘാടനം ചെയ്തു....


















