കെ പി കുഞ്ഞികണ്ണൻ എക്സ് എം എൽ എ യുടെ വിയോഗം തീരാനഷ്ടം -ഒഐസിസി
മനാമ : മുതിർന്ന കോൺഗ്രസ് നേതാവും,ഉദുമ മുൻ എം എൽ എ യും,പ്രഥമ കാസർഗോഡ് ഡി സി സി പ്രസിഡന്റ്, കെ പി സി സി ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി...
ബി ടി കെ പോന്നോണം 2024 : ഒക്ടോബർ നലിന് അദാരി പാർക്കിൽ
മനാമ : ബഹ്‌റൈൻ തൃശൂർ കുടുംബം (ബി ടി കെ ) യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ "പൊന്നോണം 2024" എന്ന പേരിൽ ഒക്ടോബർ നലിന് അദാരി പാർക്കിൽ വെച്ച് നടക്കും.രാവിലെ...
കെ. സി. ഇ. സി. ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) അംഗങ്ങളായ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായി "ബൈബിള്‍ ക്വിസ് മത്സരം" സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ ബഹ്റൈന്‍...
നാസിൽ നൗഷാദിന് കൈരളി മനാമയുടെ സ്നേഹാദരം
മനാമ:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യൂച്ചർ ടെക് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടിയ നാസിൽ നൗഷാദിന് കൈരളി മനാമയുടെ സ്നേഹാദരവ് നൽകി.ശ്രീജിഷ് വടകര അധ്യക്ഷതവഹിച്ച ചടങ്ങിൽ എം സി എം എ ജനറൽ സെക്രട്ടറി അഷ്‌കർ...
അമൃതാനന്ദമയിയുടെ 71മത് ജന്മദിനം ആഘോഷിച്ച്,മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ
മനാമ:മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ സദ് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആത്മീയ പരിപാടികളോടെ ആഘോഷിച്ചു. ആത്മീയ സാന്നിധ്യം നിറഞ്ഞ വീശിഷ്ടമായ ചടങ്ങിന് ബഹ്‌റൈനിലെ അമ്മയുടെ ഭക്തസമൂഹം...
ആട്ടവും പാട്ടുമായി ഷിഫ അല്‍ ജസീറ ഓണാഘോഷം
മനാമ: ആട്ടവും പാട്ടും മാവേലിയും പുലിക്കളിയുമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഘോഷയാത്ര, ഓണപ്പാട്ടുകള്‍, തിരുവാതിരിക്കളി, സൂഫി ഡാന്‍സ്, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തെ ആവേശകരമാക്കി.വര്‍ണാഭമായ ഘോഷയാത്രയോടെയാണ്...
ലാല്‍കെയേര്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പിൽ നിറഞ്ഞ ജന പങ്കാളിത്തം
മനാമ :ബഹ്റൈന്‍ ലാല്‍കെയേഴ്സ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു സല്‍മാബാദില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിൽ നിരവധി പേര്‍ പങ്കെടുത്തു . രാവിലെ എട്ട് മണിക്ക് തുടങ്ങിയ ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങില്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍...
ഐ.വൈ.സി.സി ബഹ്‌റൈൻ സൽമാനിയ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പ്രവാസികളുടെ ആരോഗ്യ വിഷയങ്ങളിൽ പ്രാധാന്യം നൽകിക്കൊണ്ട് ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് അദ്ലിയ അൽ ഹിലാൽ...
പി.വി അൻവർ എം.എൽ.എ യുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി രാജിവെക്കണം ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : ഭരണകകക്ഷി എം.എൽ.എ തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലെ സർക്കാരിന്റെ അഴിമതിയും, ആർ.എസ്.എസ് വിധേയത്തവും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ...
ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി
ബഹ്‌റൈൻ : ടി ബി ബാധിധനാകുകയും ഒപ്പം കരളും കിഡ്നിയും തകരാറിൽ ആകുകയും ചെയ്തതിനെ തുടർന്ന് ദീർഘകാലമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തിരുന്ന കോതമംഗലം സ്വദേശി സന്തോഷിന് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി.അഞ്ചുമാസം...


















