അൽ മന്നാഇ വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ
മനാമ: വിശുദ്ധ ഖുർആൻ സൂറ അന്നജ്മിനെ ആസ്പദമാക്കി അൽ മന്നാഇ സെന്റർ മലയാള Set featured imageവിഭാഗം സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ (സെപ്റ്റംബർ 27 വെള്ളി) രാത്രി ഇശാ നമസ്‌കാരത്തിന്...
ഇന്ത്യന്‍ സ്കൂള്‍,പിന്‍ സീറ്റ് ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി സ്കൂളിനെ നശിപ്പിക്കരുത്:- യു.പി.പി
ബഹ്‌റൈൻ : ഇന്ത്യന്‍ സ്കൂളിലെ നിലവിലെ ഭരണ സമിതി തങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്ന വെറും പാവ കമ്മിറ്റി ആകരുതെന്നും പതിനായിരത്തിലധികം വരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിന് തടസ്സം...
കണ്ണൂർ എയർപോർട്ട് വികസന നിരാഹാര സമരത്തിന് ബഹ്റൈൻ പ്രതിഭയുടെ ഐക്യദാർഢ്യം
മനാമ : കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിനു ഏറെ പ്രധാന്യമുള്ള പോയിന്റ് ഓഫ് കാൾ പദവി നൽകാതെ എയർപോർട്ടിനെ തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര...
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാരവം സെപ്റ്റംബർ 27 ന്
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 27 (വെള്ളിയാഴ്ച), സനദ് ബാബാ സിറ്റി ഹാളിൽ വെച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും...
ബഹ്‌റൈൻ മലയാളി മംസ് ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിലിസ്റ്റിന്റെ ഓണാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. റാമി ഗ്രാൻഡ് ഹോട്ടലിൽ യുണികോൺ ഇവൻസുമായി സഹകരിച്ചു സംഘടിപ്പിച്ച പരിപാടി ബഹ്‌റൈൻ മുൻ പാർലിമെന്റ് അംഗം...
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ : “പൊന്നോണം പൊടിപൂരം”
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ ഓണാഘോഷം "പൊന്നോണം പൊടിപൂരം" കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ബഹ്‌റൈൻ യൂണിവേഴ്സിറ്റി...
ഇന്ത്യൻ സ്‌കൂളിനെ തകർക്കാനുള്ള നിക്ഷിത താല്പര്യക്കാരുടെ ശ്രമം രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് സ്‌കൂൾ ചെയർമാൻ
ഇന്ത്യൻ സ്കൂൾ പത്രക്കുറിപ്പ്
മനാമ: ഫീസ് കുടിശിക വരുത്തിയ രക്ഷിതാക്കളോട് ഫീസ് അടക്കാൻ ആവശ്യപ്പെട്ട് സ്‌കൂളിൽ നിന്നും പ്രിൻസിപ്പൽ അയച്ച ഒരു സർക്കുലറിനെ തെറ്റായി വ്യാഖ്യാനിച്ച് ചില പ്രതിപക്ഷ ഗ്രൂപ്പുകളെന്ന് അവകാശപ്പെടുന്നവരും നിക്ഷിപ്ത...
കോഴിക്കോട് സ്വദേശിയായ യുവാവ് ബഹറിനിൽ മരണമടഞ്ഞു
ബഹ്‌റൈൻ : കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് ബഹ്‌റിനിൽ മരണമടഞ്ഞു . ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു...
ഗ്യാസ്ട്രോണമി ടുറിസം ഓർഗനൈസേഷൻ : മിഡിൽ ഈസ്റ്റ് ആദ്യ സമ്മേളനം നവംബർ 18 ന്
ബഹ്‌റൈൻ : യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള 9-ാമത് വേൾഡ് ഫോറം നവംബർ 18 മുതൽ 19 വരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ...
പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി തന്റെ പങ്ക് വ്യക്തമാക്കി – അഡ്വ.കെ.പി.ശ്രീകുമാർ
മനാമ : ആരോപണ വിധേയരായ എ.ഡി.ജി.പിയേയും തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയെയും ന്യായീകരിച്ചും ഭരണകക്ഷി എം.എൽ.എയായ പി.വി.അൻവറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം,പി.വി.അൻവറിന്റെ വെളിപ്പെടുത്തലിലെ തന്റെ പങ്ക് മുഖ്യമന്ത്രി സ്വയം വ്യക്തമായിരിക്കുകയാണെന്ന് കെ.പി.സി.സി...


















