ബഹ്‌റൈൻ : 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൌൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന...
കെ.പി.എ സമ്മർ ക്യാമ്പ് 2024 ശ്രെദ്ധേയമായി
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡ്രായിങ് & പെയിന്റിംഗ്, ക്രാഫ്റ്റ്...
ജനഹൃദയങ്ങളിലെ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബഹ്‌റൈൻ ഒഐസിസി
മനാമ : ജനഹൃദയനങ്ങളിലെ നോവായി ഒന്നാം ചരമ വാർഷിക ദിനത്തിലും ഉമ്മൻചാണ്ടി. ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചരമ വാർഷിക ദിനചാരണത്തിൽ ഒഐസിസി നേതാക്കളോടും, പ്രവർത്തകരോടുമൊപ്പം ബഹ്‌റൈനിലെ സാമൂഹ്യ -...
നെസ്റ്റോയുടെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ ലഭിച്ചു: മാനേജിംഗ് ഡയറക്ടർ ഹാഷിം മാണിയോത്ത്
മനാമ : ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകി വരുന്ന ബഹ്റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ...
നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ പ്രവർത്തനമാരംഭിച്ചു
മനാമ: മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ ടൗണിൽ ഇന്ന് (ഞായർ) രാവിലെ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും,...
ബഹ്‌റൈൻ ഇസ ടൌൺ നെസ്റ്റോ ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഉത്ഘാടനം ഇന്ന്
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇസാ ടൗണിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. തങ്ങളുടെ 128-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ഇന്ന് (ഞായർ) രാവിലെ 9.30ന് ഇസാ ടൗണിൽ നടക്കും. തുടർന്ന്...
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് രക്തദാന കാമ്പയിൻ നടത്തി
ബഹ്റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്, അൽ നഈം ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ, ഇമാം ഹുസൈൻ (എ.എസ്) രക്തദാന കാമ്പയിൻ നടത്തി. മനാമ സെൻട്രലിൽ അൽ...
കൊച്ചിൻ പോർട്ടിൽ പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം: നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
കൊച്ചി:- കൊച്ചിൻ പോർട്ടിൽ പ്രവാസികളുടെ പാർസൽ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം കുറക്കുന്നതിനായുള്ള നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനേവാലിന്...
ഉമ്മൻചാണ്ടി അനുസ്മരണം നാളെ – ബഹ്‌റൈൻ കേരളീയ സമാജത്തിൽ
മനാമ : മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ വാർഷീകം ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (19.07.2024, വെള്ളിയാഴ്ച ) വൈകുന്നേരം 5...
കുട്ടികൾക്ക് ആവേശമായി “സമ്മർ ഡിലൈറ്റ് സീസൺ 2”
മനാമ :ടീൻസ് ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന "സമ്മർ ഡിലൈറ്റ് സീസൺ 2" പുതുമയേറുന്ന പരിപാടികളുമായി ശ്രദ്ധേയമാവുന്നു.ക്യാമ്പിന്റെ ആദ്യവാരം അവസാനിക്കുമ്പോൾ കൂട്ടികളെല്ലാം തികച്ചും ആവേശത്തിലാണ്. പ്രശസ്‌ത മോട്ടിവേഷനൽ ട്രെയിനറും...

















