Tuesday, April 8, 2025

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹറൈൻ പ്രതിഭ നാല്പതാം വാർഷിക ആഘോഷം ഡിസംബർ 12, 13 തീയ്യതികളിൽ

0
ബഹ്‌റൈൻ : കഴിഞ്ഞ 75 വർഷമായി മലയാളിയുടെ എല്ലാ കഴിവിനെയും അതിൻറെ യഥാർത്ഥ അർത്ഥത്തിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബഹറിനിലെ ഭരണാധികാരികളും പ്രജകളും നിലകൊള്ളുകയാണ്.ഈ രാജ്യത്തിൻറെ വികസനത്തിന് കേരളക്കരയുടെ ചെറുതല്ലാത്ത സംഭാവന ഉടനീളം ദർശിക്കാവുന്നതാണ്. ഒരുവിദേശ...

മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും നടത്തി, പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ...

പാണക്കാട് കുടുംബത്തിനെതിരെയുള്ള നീക്കം അപലപനീയം : കെഎംസിസി

0
മനാമ : കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ രാഷ്ട്രീയത്തോടൊപ്പം സമസ്തയുടെ മുൻ നിര നേതാക്കളായി നിന്നുകൊണ്ട് പ്രവർത്തിച്ച പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിനുള്ളത്. എല്ലാ കാലത്തും സമസ്തയും പാണക്കാട് കുടുംബവും ഉമറാക്കളും ഉലമാക്കളും ഒരുമിച്ചു നിന്നതിനാലാണ്...

ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞടുപ്പ് പ്രവചന പോസ്റ്റർ പ്രകാശനം ചെയ്തു

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഉപ തിരഞ്ഞടുപ്പിന്റെ ഭാഗമായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു.വയനാട്, പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ ലോകസഭ, നിയമസഭ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ്...

“മ” മ്യൂസിക് വീഡിയോ ആൽബത്തിന്റെ പോസ്റ്റർ റീലീസ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

0
ബഹ്‌റൈൻ : കേരളീയ സമാജം മ്യൂസിക് ക്ലബ്ബും, ഡ്രീംസ്‌ ഡിജിറ്റൽ മീഡിയയും സംയുക്തമായി സഹകരിച്ചു നവംബർ ഒന്ന്- കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ രതീഷ് പുത്തൻപുരയിൽ നിർമ്മിച്ചു, പുറത്തിറക്കുന്ന "മ" എന്ന മ്യൂസിക് വീഡിയോ ആൽബത്തിന്റെ...

ബഹ്‌റൈനിൽ പ്രൊഫഷനൽ തൊഴിലുകളിൽ പ്രവാസികളെ നിരോധിക്കാൻ നീക്കം

0
ബഹ്‌റൈനിൽ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് നിയമന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന ബി​ല്ലി​ന് എം.​പി​മാ​ർ അം​ഗീ​കാ​രം ന​ൽ​കി ബഹ്‌റൈൻ പൊ​തു​മേ​ഖ​ല​യി​ൽ ജോ​ലി തേ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന​മാ​യ നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​ർ​ദി​ഷ്ട ബി​ല്ലി​ന് എം.​പി​മാ​ർ ഏ​ക​ക​ണ്ഠ​മാ​യി...

ഇന്ത്യൻ സ്കൂൾ ദേശീയ വൃക്ഷവാരം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ഇന്ന് (ബുധനാഴ്‌ച) പ്രത്യേക അസംബ്ലി സംഘടിപ്പിച്ചും കാമ്പസിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും ദേശീയ വൃക്ഷ വാരം ആചരിച്ചു. വൃക്ഷത്തൈ നടൽ, ഹരിത ഇടങ്ങൾ വിപുലീകരിക്കൽ തുടങ്ങിയ...

പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം പ്രവർത്തനമാരംഭിച്ചു

0
ന്യൂഡൽഹി: പ്രവാസമേഖലയിലെ വിദ്ധ്യാർത്ഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ ആരംഭിച്ച വിദ്ധ്യാർത്ഥി വിദ്ധ്യാർത്ഥി വിഭാഗം പ്രവർത്തനമാരംഭിച്ചു. നോർക്ക റൂട്സ്‌ സിഇഒയും കേരള സർക്കാരിന്റെ അഡിഷണൽ സെക്രട്ടറിയുമായ ശ്രി.അജിത്...

യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക. ഐ.വൈ.സി.സി ബഹ്‌റൈൻ

0
മനാമ : ആസന്നമായ ലോകസഭ, നിയമസഭ ഉപ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഏവരും മുന്നിട്ടിറങ്ങണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു.കേരളത്തിൽ ബിജെപി ക്കും സിപിഎം നും ലീഡേഴ്‌സ് ഇല്ലെന്നും,...

ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു

0
മനാമ : മുൻ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് പ്രസിഡന്റും, ഇന്ത്യൻ പ്രധാന മന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 നവംബർ...