Sunday, September 20, 2026

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വാറ്റ്, എക്സൈസ് ചട്ടലംഘനങ്ങൾക്കെതിരെ ശക്തമായ പരിശോധന: 330 പരിശോധനയിൽ 86 ലംഘനങ്ങൾ കണ്ടെത്തി

0
മനാമ: വാറ്റ്, എക്സൈസ് ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 2026ലെ ആദ്യ പാദത്തിൽ നാഷണൽ ബ്യൂറോ ഫോർ റെവന്യൂ (NBR) 330 പരിശോധനകൾ നടത്തി. വിപണി നിരീക്ഷണം ശക്തിപ്പെടുത്തുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, നികുതി...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ്...

കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു

0
മനാമ : ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മെയ് ഒന്നു മുതൽ മെയ് 31 വരെ...

രാജ്യസുരക്ഷാ ഭീഷണി: 69 പേരുടെ പൗരത്വം റദ്ദാക്കി; നടപടി ശക്തമാക്കി ബഹ്റൈൻ

0
ബഹ്‌റൈൻ : രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയ 69 പേരുടെ പൗരത്വം ബഹ്റൈൻ സർക്കാർ റദ്ദാക്കി. ഇറാന്റെ ശത്രുതാപരമായ നടപടികളെ അനുകൂലിക്കുകയും വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുകയും ചെയ്തവർക്കെതിരെയാണ് നടപടി...

ആഷിക്ക് മേഴത്തൂരിന് യാത്രയപ്പ് നൽകി

0
മനാമ : 15 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓർഗനൈസിംഗ്‌ സെക്രട്ടറിയും കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച സേവനങ്ങൾ നൽകിയ...

ടി.എം. ഡബ്ല്യൂ. എ. കുടുംബ സംഗമം

0
മനാമ: കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ (TMWA - ബഹ്‌റൈൻ ചാപ്റ്റർ) കുടുംബസംഗമം സംഘടിപ്പിച്ചു.നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്,...

ശ്രീജിത്തിൻറെ ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ട് പോകും

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മാവേലിക്കര കുന്നം സ്വദേശി (മാടത്തൂർ വടക്കത്തിൽ) കാൻസർ രോഗികളായ ഗംഗാധരൻ–ശീല ദമ്പതികളുടെ മകൻ ശ്രീജിത് (40)ന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക്...

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

0
മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി.മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്,...

വോയിസ്‌ ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറവും, ബ്ലഡ്‌ ഡോണേഴ്സ് കേരള -ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ്

0
മനാമ: വി.ഒ. ടി –ബഹ്റൈൻ ഫോറവും ,ബി. ഡി. കെ- ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച "ഡ്രോപ്പ് ഓഫ് ലൈഫ്" രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.ഏപ്രിൽ 3-ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30...

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കിയാതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം 400,000 ദിനാർ പദ്ധതി ചെലവ് വരുന്ന ഈ സംരംഭത്തിന്റെ...