Friday, March 20, 2026
Home GULF Bahrain Page 99

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

0
ബഹ്‌റൈൻ:കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള (2024 -25 അധ്യയനവർഷം) അഡ്മിഷൻ ആരംഭിച്ച വിവരം അറിയിക്കുന്നു. ആദ്യവർഷമായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം...

പി സി ഡബ്ല്യൂ എഫ് ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി

0
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.പൊന്നാനി താലൂക്ക് നിവാസികളുടെ ഏറ്റവും വലിയ ഒത്തുകൂടലിന് ഇഫ്താർ വേദിയായ മുഹറഖ് അൽ ഇസ്‌ലാഹിയ സൊസൈറ്റി ഹാൾ...

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

0
മനാമ:- ഇസ്ലാഹി സെന്റർ പ്രവർത്തകരും കുടുംബങ്ങളും ഒത്തുചേർന്നുകൊണ്ട് സ്നേഹവിരുന്ന് സംഘടിപ്പിച്ചു, ബഹറിനിലെ വിവിധ സംഘടനാ നേതാക്കളും, സാമൂഹിക പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന്  ഇത്തരം  സംഗമങ്ങൾ അനിവാര്യമാണെന്ന് സ്വാഗത...

ബഹ്‌റൈൻ നവകേരള വനിതാ വേദിയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി

0
സൽമാനിയ: സമൂഹത്തിലെ വനിതകളെ ഒന്നിച്ച് കൊണ്ടുവരാനും അവരുടെ സാഹോദര്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ബഹ്റൈൻ നവകേരള വനിതാവേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം നടന്നു. വിവിധ...

യാത്രയയപ്പ് നൽകി

0
മനാമ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ശശികുമാർ പള്ളൂരിന് മയ്യഴിക്കാരുടെ കൂട്ടായ്മയായ മാഹി അസോസിയേഷൻ യാത്രയയപ്പ് നൽകി.വി.സി. താഹിർ, ലക്ഷ്മണൻ, റഷീദ് മാഹി, മുജീബ് മാഹി, മുഹമ്മദ്...

“അത്തിക്കയുടെ പ്രവാസം” ബഹ്റൈനിൽ പ്രകാശനം ചെയ്തു

0
മനാമ: ദീർഘകാലം ഗൾഫ് പ്രവാസിയും, പത്ര ലേഖകനും,മുൻ ലോക കേരള സഭാംഗവുമായ കുഞ്ഞമ്മദ് കൂരാച്ചുണ്ടിൻ്റെ "അത്തിക്കയുടെ പ്രവാസം" എന്ന കഥാ പുസ്തകത്തിൻ്റെ ബഹറിൻ പ്രകാശനം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ചേർന്ന കൺവെൻഷനിൽ...

ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു. മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ്...

വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഇഫ്താർ മജ്‌ലിസ് 2024 സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :വെള്ളിയാഴ്ച ട്യൂബ്ലി ഫാത്തിമ കാനൂ ഹാളിൽ വെച്ചു നടന്ന ഇഫ്താർ മജ്ലിസ് അക്ഷരാർത്ഥത്തിൽ തിരുവനതപുരത്തിന്റെ പരിച്ചേദം തന്നെ ആയിരുന്നു. വോയിസ്‌ ഓഫ് ട്രിവാൻഡ്രം മെമ്പേഴ്സും മറ്റു ബഹ്‌റൈൻ അറിയപ്പെടുന്ന സംഘടനാ പ്രവർത്തകരും...

ബഹ്റൈൻ പ്രതിഭ സാഹിത്യ വേദി കുഞ്ഞുണ്ണി മാഷ് അനുസ്മരണം നടത്തി

0
മനാമ: പൊക്കമില്ലാത്തതാണ് എൻ്റെ പൊക്കം എന്ന് സ്വയം വിശേഷിപ്പിക്കുകയും, വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും എന്ന് അന്യർക്ക് ദർശനം നൽകുകയും , മലയാളത്തിൻ്റെ ബാലസാഹിത്യം സമ്പുഷ്ടമാക്കുകയും ചെയ്ത കവി കുഞ്ഞുണ്ണി മാഷ് അനുസ്മരണം...

ആ​റ്​ മാ​സ​മാ​യ കു​ഞ്ഞി​ൻ്റെ കൊലപാതകം : പ്രതി അറസ്റ്റിൽ

0
ബഹ്‌റൈൻ : ആ​റ്​ മാ​സ​മാ​യ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. പ്രാ​ഥ​മി​ക മൊ​ഴിയുടെ അടിസ്ഥാനത്തിൽ കു​ട്ടി ക​ട്ടി​ലി​ൽ​നി​ന്ന്​ വീ​ണു​​ മ​രി​ച്ചെ​ന്നാ​യി​രു​ന്നു എന്നാൽ സംശയം തോന്നിയ മാതാവ് കു​ഞ്ഞി​നെ പ​രി​ച​രി​ക്കാ​നാ​യി ഏ​ൽ​പി​ച്ചി​രു​ന്ന സു​ഹൃ​ത്താ​ണ്​ മ​ന​പ്പൂ​ർ​വം...