കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് : താമസ സ്ഥലത്തു ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്...
കുവൈറ്റിൽ വിസ അനുവദിക്കൽ : പ്രവാസികളുടെ യോഗ്യതയും കഴിവും പരിശോധിക്കും
കുവൈറ്റ് : കുവൈറ്റിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം ഉള്ളതായി സൂചന . കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍...
നാടുകടത്തൽ: കുവൈറ്റിൽ വിമാന ടിക്കറ്റിന് പണമില്ലാതെ 3500 പേർ
കുവൈറ്റ് സിറ്റി∙ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു.
വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന.
പലരുടെയും...
കുവൈറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ പൊലീസുകാരന് വധശിക്ഷ
കുവൈറ്റ് സിറ്റി. ബാല്‍ അല്‍ ജുലയ മരുപ്രദേശത്ത് വച്ച് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. സംഭവം നടക്കുന്നതിന് ഏതാനും ആഴ്ച മുമ്പാണ് ബിദൂനി...
കുവൈത്ത്: അനധികൃത മദ്യവിൽപന രണ്ട് പ്രവാസികള്‍ പിടിയില്‍
കുവൈത്ത് : ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 98 കുപ്പി മദ്യവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റിൽ.പ്രാദേശികമായി നിര്‍മ്മിച്ച കുപ്പികളിലാണ് മദ്യം കണ്ടെത്തിയത്. ഇവർ സ്‌പോണ്‍സറുടെ അടുത്ത് നിന്ന്...
കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം
കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ...
ഫാമിലി വിസ ലഭിക്കണമെങ്കില്‍ 800 ദിനാര്‍ ശമ്പളം വേണമെന്ന് കുവൈറ്റ്
സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി: ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരല്ലാത്ത സാധാരണ പ്രവാസികൾക്ക് കുവൈറ്റിൽ ഇനി മുതൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാകില്ല. കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയിരിക്കുകയാണ് അധികൃതർ....
കുവൈത്ത് എയര്‍വേയ്‌സ് പുതിയ സര്‍വീസുകൾ ആരംഭിക്കുന്നു
കുവൈത്ത്: ഹൈദരാബാദ്,മാലിദ്വീപ്,കാഠ്മണ്ഡു, ക്വാലാലംപൂര്‍, മദീന, തായിഫ് എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്...
കുവൈറ്റിൽ ഗാർഹിക പീഡനം അധികാരികളെ അറിയിക്കാതിരുന്നാൽ ശിക്ഷ
കുവൈറ്റ്. 2020 വരെ ആഭ്യന്തര മന്ത്രാലയത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ഫോറൻസിക് ഡോക്ടർമാർ പരിശോധിച്ച ഗാർഹിക പീഡന കേസുകളിൽ ഭൂരിഭാഗവും ആക്രമണ സംഭവങ്ങൾക്ക് വിധേയരായ സ്ത്രീകളും കുട്ടികളുമാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
മുറിവുകളും ചതവുകളും പോലെയുള്ള...
കുവൈറ്റിൽ സഹപ്രവർത്തകൻറെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് സൈനികന്‍ മരിച്ചു
കുവൈറ്റ് സിറ്റി. കുവൈത്തില്‍ സഹപ്രവർത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടു. ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാവിലെ സൈനിക ക്യാമ്പിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ്...