സ്കൂളിൽ വിദ്യാർത്ഥികൾ കത്രികകൾ കൊണ്ട് വരുന്നതിന് നിരോധനം
കുവൈറ്റ് : വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരരുതെന്ന് നിർദേശം. കുവൈറ്റിൽ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.കൂടാതെ ചില സ്കൂളുകളിൽ വിദ്യാർഥികൾ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറൽ...
കുവൈറ്റിൽ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
കുവൈറ്റ്:കുവൈറ്റിൽ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല. നിലവിൽ ചികിത്സിക്കാനും വ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ്...
കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം
കുവൈറ്റ്: കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം.കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു തീപിടുത്തം നടന്നത്.തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം....
കുവൈറ്റിൽ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
കുവൈറ്റ് : കുവൈറ്റിൽ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ബുധനാഴ്ച യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയന്‍സ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് 19 വയസ്സുള്ള ഈജിപ്ത് സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചത് .ആത്മഹത്യ കാരണം...
ഓഫീസുകളിൽ മാന്യമായ വസ്ത്രം : നിർദേശവുമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം
കുവൈറ്റ് : ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം നിർദേശംനൽകി . മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി . പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി...
കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു
കുവൈറ്റ്. കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു....
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേർ അറസ്റ്റിൽ
കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിലും, മോഷ്ടിക്കലിലും വൈദഗ്ധ്യം നേടിയ ഇവർ പൗരന്മാരെയും, താമസക്കാരെയും ഡോളർ- ഡിനോമിനേറ്റഡ് ഫണ്ടുകളുടെ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ മീഡിയ...
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി
കുവൈറ്റ് : രാജ്യത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി.വിവിധ ബ്രാൻഡുകളുടെ ലേബലുകളിലെ 23,000 കുപ്പി മദ്യം ആണ് അധികൃതർ പിടികൂടിയത് . നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന...
കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് : താമസ സ്ഥലത്തു ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്...
കുവൈറ്റിൽ വിസ അനുവദിക്കൽ : പ്രവാസികളുടെ യോഗ്യതയും കഴിവും പരിശോധിക്കും
കുവൈറ്റ് : കുവൈറ്റിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം ഉള്ളതായി സൂചന . കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍...


















