കുവൈറ്റിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ കർശന പരിശോധന
കുവൈറ്റ് : അനധികൃത താമസക്കാരെ കണ്ടെത്തുവാനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന അധികൃതർ വ്യക്തമാക്കി . ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ...
കുവൈറ്റ്:കുട്ടികൾക്കുള്ള ഫാമിലി വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
കുവൈറ്റ്:കുവൈറ്റിലെ താമസക്കാര്‍ക്ക് കുട്ടികളെ കൂടെ ചേര്‍ക്കുന്നതിനായുള്ള ഫാമിലി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിലെ ഇമിഗ്രേഷന്‍ ആന്‍ഡ് പാസ്‌പോര്‍ട്‌സ് അഫയേഴ്‌സ് വിഭാഗമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അപേക്ഷകളാണ്...
കഞ്ചാവ് ചെടി : കുവൈറ്റിൽ യുവാവിനെ പിടികൂടി
കുവൈറ്റ് : താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ അധികൃതർ അറസ്റ്റ് ചെയ്തു . കുവൈറ്റ് ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിൽ ആണ് യുവാവിനെ പിടി കൂടിയത്...
വർക്ക് പെർമിറ്റിന് പരീക്ഷ നിർബന്ധമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി∙ വർക് പെർമിറ്റിനായി ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു...
കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികളെ പോലീസ് പിടികൂടി
കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികളെ പോലീസ് പിടികൂടി . ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത് . തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടികൂടിയവരെ ബന്ധപ്പെട്ട...
കുവൈറ്റ് : കഞ്ചാവുമായി ഏഷ്യൻ വംശജനെ പിടികൂടി
കുവൈറ്റ് : കഞ്ചാവുമായി കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടികൂടി . വിമാനത്താവളത്തില്‍ വെച്ച് സംശയം തോന്നിയതിനെത്തുടർന്നു എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 250 ഗ്രാം...
വൈദ്യുതാഘാതമേറ്റ് പ്രവാസി മരണപ്പെട്ടു
കുവൈറ്റ് : വഫ്ര യിലെ ഫാമിൽ ജോലി ചെയ്യുന്ന ബസ് ഡ്രൈവർ 11 കെ.വി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെ.വി ഓവർഹെഡ്...
അനധികൃത തൊഴിലാളികളെ കണ്ടെത്തൽ : കുവൈറ്റിൽ പരിശോധന ശക്തമാക്കി
കുവൈറ്റ് : തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ അധികൃതർ നടത്തിയ പരിശോധനയിൽ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍...
കുവൈറ്റിൽ ജോലി സ്ഥലത്തെ അപകടം : പ്രവാസി മരണമടഞ്ഞു
കുവൈറ്റ് : നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. മരണമടഞ്ഞത് പാകിസ്ഥാൻ സ്വദേശി ആണെന്നാണ് ആദ്യ റിപ്പോർട്ട് . അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം നടന്നത് ....
കുവൈറ്റ്: തൊഴിൽവിസയുള്ളവർ തിരികെ രാജ്യത്തെത്തേണ്ട കാലാവധി ഒക്ടോബർ 31 വരെ
കുവൈറ്റ് : കുവൈറ്റിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുൻപ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ...

















