Saturday, August 8, 2026
Home GULF Kuwait Page 13

Kuwait

Kuwait news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

നാടുകടത്തൽ: കുവൈറ്റിൽ വിമാന ടിക്കറ്റിന് പണമില്ലാതെ 3500 പേർ

0
കുവൈറ്റ് സിറ്റി∙ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. പലരുടെയും...

കുവൈറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ പൊലീസുകാരന് വധശിക്ഷ

0
കുവൈറ്റ് സിറ്റി. ബാല്‍ അല്‍ ജുലയ മരുപ്രദേശത്ത് വച്ച് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. സംഭവം നടക്കുന്നതിന് ഏതാനും ആഴ്ച മുമ്പാണ് ബിദൂനി...

കുവൈത്ത്: അനധികൃത മദ്യവിൽപന രണ്ട് പ്രവാസികള്‍ പിടിയില്‍

0
കുവൈത്ത് : ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 98 കുപ്പി മദ്യവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റിൽ.പ്രാദേശികമായി നിര്‍മ്മിച്ച കുപ്പികളിലാണ് മദ്യം കണ്ടെത്തിയത്. ഇവർ സ്‌പോണ്‍സറുടെ അടുത്ത് നിന്ന്...

കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം

0
കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ  അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ...

ഫാമിലി വിസ ലഭിക്കണമെങ്കില്‍ 800 ദിനാര്‍ ശമ്പളം വേണമെന്ന് കുവൈറ്റ്

0
സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരല്ലാത്ത സാധാരണ പ്രവാസികൾക്ക് കുവൈറ്റിൽ ഇനി മുതൽ കുടുംബാം​ഗങ്ങളെ ഒപ്പം കൂട്ടാനാകില്ല. കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയിരിക്കുകയാണ് അധികൃതർ....

കുവൈത്ത് എയര്‍വേയ്‌സ് പുതിയ സര്‍വീസുകൾ ആരംഭിക്കുന്നു

0
കുവൈത്ത്: ഹൈദരാബാദ്,മാലിദ്വീപ്,കാഠ്മണ്ഡു, ക്വാലാലംപൂര്‍, മദീന, തായിഫ് എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്...

കുവൈറ്റിൽ ഗാർഹിക പീഡനം അധികാരികളെ അറിയിക്കാതിരുന്നാൽ ശിക്ഷ

0
കുവൈറ്റ്. 2020 വരെ ആഭ്യന്തര മന്ത്രാലയത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ഫോറൻസിക് ഡോക്ടർമാർ പരിശോധിച്ച ഗാർഹിക പീഡന കേസുകളിൽ ഭൂരിഭാഗവും ആക്രമണ സംഭവങ്ങൾക്ക് വിധേയരായ സ്ത്രീകളും കുട്ടികളുമാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. മുറിവുകളും ചതവുകളും പോലെയുള്ള...

കുവൈറ്റിൽ സഹപ്രവർത്തകൻറെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് സൈനികന്‍ മരിച്ചു

0
കുവൈറ്റ് സിറ്റി. കുവൈത്തില്‍ സഹപ്രവർത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടു. ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാവിലെ സൈനിക ക്യാമ്പിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ്...

ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് : ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വിസ...

കുവൈറ്റിൽ വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന

0
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. കെ​ട്ടി​ട​ങ്ങ​ൾ​ക്കും യൂ​നി​റ്റു​ക​ൾ​ക്കു​മു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 2022 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്തി​ലെ...