Sunday, April 6, 2025
Home GULF Kuwait Page 12

Kuwait

Kuwait news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് : ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വിസ...

കുവൈറ്റിൽ വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന

0
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. കെ​ട്ടി​ട​ങ്ങ​ൾ​ക്കും യൂ​നി​റ്റു​ക​ൾ​ക്കു​മു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 2022 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്തി​ലെ...

വ്യാജ കാർ സ്പെയർപാർട്സുകൾ വിൽക്കുന്ന സ്ഥാപനം കണ്ടെത്തി

0
കുവൈറ്റ്. കുവൈറ്റിലെ ഷുവൈക്ക് വ്യവസായിക പ്രദേശത്ത് വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ വ്യാജ കാർ സ്പെയർ പാർട്സുകൾ വൻതോതിൽ വിൽക്കുന്ന സ്ഥാപനം കണ്ടെത്തി. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഫിൽട്ടറുകളും ഫ്ലേഞ്ചുകളും വില്പനയ്ക്ക് വെച്ചിട്ടുള്ളതായി കണ്ടെത്തി....

കുവൈറ്റിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

0
കുവൈറ്റ്. കുവൈറ്റിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് ആഭ്യന്തരമന്ത്രാലയം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി സ്വീകരിച്ചത്. ജനറൽ ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിൽ...

ആട് മേയ്ക്കൽ ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ചുകൊന്നു

0
കുവൈറ്റ്.കുവൈറ്റിൽ ആട് മേയ്ക്കുന്ന ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ തൊഴിലുടമ വെടിവെച്ചു കൊലപ്പെടുത്തി. കുവൈറ്റിലേക്ക് വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരനെ നാലാം...

വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്ത്, പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

0
കുവൈറ്റ്.സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ്...

കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നടപ്പാതകൾ സൃഷ്ടിക്കാൻ നിർദ്ദേശം

0
കുവൈറ്റ്. കുവൈറ്റിൽ മുനിസിപ്പാലിറ്റിയുടെ അതിർത്തിക്കുള്ളിൽ റോഡുകളിലും നടപ്പാതകളിലും കാൽനട, സൈക്കിൾ പാതകൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ലത്തീഫ് അൽ ദായി സമർപ്പിച്ചു. ആന്തരികവും പ്രധാനവുമായ റോഡുകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ...

ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കി കുവൈറ്റ്

0
കുവൈറ്റ്. കുവൈറ്റിൽ ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രിയുമായ അലി അൽ മൂസ ശനിയാഴ്ച അറിയിച്ചു. കുവൈറ്റിലെ സാങ്കേതിക സാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ്...

24 മണിക്കൂറിനിടെ കണ്ടെത്തിയത് മൂന്നു മൃതദേഹങ്ങൾ, ദുരൂഹ മരണങ്ങളിൽ അന്വേഷണം

0
കുവൈറ്റ് സിറ്റി ∙ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി 24 മണിക്കൂറിനുള്ളിൽ മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തി. അൽ ദബൈയ്യ, ഫഹാലീൽ, അൽ ഖഹ്റാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദുരൂഹ സാഹചര്യങ്ങൾ മൃതദേഹങ്ങൾ കണ്ടെത്തിയത്....

കുവൈത്തിൽ വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കും

0
കുവൈറ്റ് സിറ്റി∙ വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന...