നിയമലംഘകരായ 15,000 പ്രവാസികളെ നാടുകടത്തി
കുവൈറ്റ് സിറ്റി. 15,000 പ്രവാസികളെ നാടുകടത്തി കുവൈത്ത്. ജോലിയും വരുമാനവുമില്ലാതെ രാജ്യത്ത് തുടര്‍ന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയ പ്രവാസികളെയാണ് നാടുകടത്തിയത്. വരുമാനമില്ലാതെ രാജ്യത്ത് തുടരുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
രാജ്യത്ത് ജോലി ചെയ്യുന്ന...
കുവൈറ്റ് തെരുവിലെ ഐസ് ക്രീം വിൽപനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
ഐസ് ക്രീം വിൽപനക്കാർക്കായി ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
1. ഹൈവേകളിലും റിംഗ് റോഡുകളിലും ഐസ് ക്രീം വിൽപനക്കാർക്ക് വാഹനം ഓടിക്കാൻ അനുവാദമില്ല.
2. മോട്ടോർ ബൈക്ക് ഓടിക്കാൻ വെണ്ടർമാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ്...
യുഎഇയിൽ ഗതാഗത നിയമലംഘനം നടത്തിയാൽ കുവൈറ്റിൽ പിഴ അടയ്ക്കണം
കുവൈറ്റ്. കുവൈറ്റും യുഎഇയും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുന്നതിനും പിഴ അടയ്‌ക്കുന്നതിനും വേണ്ടി ബന്ധിപ്പിക്കാൻ ഒരുങ്ങുന്നു. ലിങ്കിംഗ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇരുവിഭാഗവും തമ്മിൽ...
വേശ്യാവൃത്തി ; സ്ത്രീകളടക്കം അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി. വേശ്യാവൃത്തിയിലേര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പ്രവാസി സത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ രേഖകളില്ലാതെ രാജ്യത്ത്...
കുവൈറ്റിൽ 100 കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ
കുവൈറ്റ്. 100 കിലോഗ്രാം മയക്കുമരുന്നുമായി കുവൈറ്റിൽ എത്തിയ പ്രവാസി പിടിയിലായി.കുവൈറ്റ് സിറ്റി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏകദേശം കാൽ ദശലക്ഷം കുവൈറ്റ് ദിനാർ വിപണി മൂല്യമുള്ള...
കുവൈറ്റിലേക്ക് നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെ ടിക്കറ്റ് നിരക്ക്; നാട്ടിൽ കുടുങ്ങി പ്രവാസികൾ
കുവൈറ്റ്. നാട്ടിൽ നിന്നും മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ എന്തു ചെയ്യണമെന്നറിതെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000...
കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും
കുവൈറ്റ്. കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിരവധി ആളുകളാണ് ഇപ്പോൾ കസേരകളിൽ ഇരുന്ന് നമസ്കരിക്കുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കൾ പോലും ഇത്തരത്തിൽ നമസ്കാരത്തിന് കസേര ഉപയോഗിക്കുന്നത് വിശ്വാസികൾ...
നിയമം ലംഘിക്കുന്ന പൊതുഗതാഗത ബസ് ഡ്രൈവർമാരെ കുവൈറ്റ് നാടുകടത്തും
കുവൈറ്റ്. പൊതുഗതാഗത ബസുകളുടെ ഡ്രൈവർമാർ നിയുക്ത പാർക്കിംഗ് സ്ഥലങ്ങളും, ബസ് സ്റ്റോപ്പുകളും ഉപയോഗിക്കണമെന്നും, നിർദ്ദേശങ്ങൾ പാലിക്കാത്ത ഏതൊരു ഡ്രൈവറെയും നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് മേജർ...
കുവൈറ്റിൽ കഴിഞ്ഞ 4 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 406 പേർ
കുവൈറ്റ്. കുവൈറ്റ് ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് തയ്യാറാക്കിയ പഠനംത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ, 2018 മുതൽ 2021 വരെ നടത്തിയ പഠനത്തിൽ, 406 പേർ ജീവിതം അവസാനിപ്പിച്ചതായി കണക്കുകൾ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്....
അംഗീകൃത ടാക്സി സർവീസുകൾ ഉപയോഗപ്പെടുത്തണം കുവൈറ്റ് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് : വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി . അനധികൃത സർവീസ് നടത്തുന്നവരെ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും...