Saturday, August 8, 2026
Home GULF Kuwait Page 15

Kuwait

Kuwait news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് 25 പ്രവാസികളെ അറസ്റ്റ് ചെയ്തു

0
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 25 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം...

ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍; നടപടിയുമായി അധികൃതര്‍

0
കുവൈറ്റ് സിറ്റി: ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ കുവൈത്തില്‍ നടപടി. കുവൈത്ത് മുനിസിപ്പാലിറ്റിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ്...

വീസക്കച്ചവടം: റിക്രൂട്ടിങ് നിയമം പരിഷ്കരിക്കാൻ കുവൈറ്റ്

0
കുവൈറ്റ് സിറ്റി∙ വീസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വീസക്കച്ചവടം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ...

കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പ് : പിരിച്ചുവിട്ട സഭയിലെ 42 പേർ മത്സര രംഗത്ത്

0
കുവൈറ്റ് സിറ്റി : പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിക്കാൻ ഇനി രണ്ടു ദിവസം കൂടി അവസരം. വ്യാഴാഴ്ചയോടെ മത്സരാർഥികളുടെ പൂർണ ചിത്രം തെളിയും. കഴിഞ്ഞ ദിവസം വരെ പത്രിക നൽകിയവരുടെ എണ്ണം...

ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തിയ പ്രവാസി അറസ്റ്റില്‍

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമം ലംഘിച്ച് സ്‍ത്രീകളുടെ സലൂണ്‍ നടത്തുകയായിരുന്ന ഒരു പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്‍തു. താമസ നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ കുവൈത്തില്‍ ജോലി ചെയ്‍തിരുന്നതെന്ന് അധികൃതര്‍ അന്വേഷണത്തില്‍...

പ്രവാസി മലയാളി നിര്യാതനായി

0
വൈറ്റ്. കുവൈത്തിൽ മലയാളി നിര്യാതനായി. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്നി തോമസ് ആണു ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരിക്കേ മരണമടഞ്ഞത്.കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം ആണ്....

കുവൈറ്റിൽ പൗരന്മാരുടെയും താമസക്കാരുടെയും ചെലവ് 30% വർദ്ധിച്ചു

0
കുവൈറ്റ്. കുവൈറ്റിൽ പൗരന്മാരുടെയും താമസക്കാരുടെയും ചെലവ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഏകദേശം 30 ശതമാനം വർധിച്ചു. റിപ്പോർട്ട് അനുസരിച്ച്, 2022 ജനുവരി മുതൽ ജൂൺ അവസാനം വരെ ചെലവ് 4.66 ബില്യൺ...

കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പുതിയ താമസ നിയമം

0
കുവൈറ്റ്. കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ വർദ്ധനവിനെ നിയന്ത്രിക്കാൻ ഒരു പുതിയ റെസിഡൻസി നിയമം സമർപ്പിക്കുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ എണ്ണം കുറയ്ക്കുക , തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുക , സ്വകാര്യമേഖലയിൽ കുവൈറ്റൈസേഷൻ...

നിയമലംഘകരായ 15,000 പ്രവാസികളെ നാടുകടത്തി

0
കുവൈറ്റ് സിറ്റി. 15,000 പ്രവാസികളെ നാടുകടത്തി കുവൈത്ത്. ജോലിയും വരുമാനവുമില്ലാതെ രാജ്യത്ത് തുടര്‍ന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയ പ്രവാസികളെയാണ് നാടുകടത്തിയത്. വരുമാനമില്ലാതെ രാജ്യത്ത് തുടരുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. രാജ്യത്ത് ജോലി ചെയ്യുന്ന...

കുവൈറ്റ് തെരുവിലെ ഐസ് ക്രീം വിൽപനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

0
ഐസ് ക്രീം വിൽപനക്കാർക്കായി ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. 1. ഹൈവേകളിലും റിംഗ് റോഡുകളിലും ഐസ് ക്രീം വിൽപനക്കാർക്ക് വാഹനം ഓടിക്കാൻ അനുവാദമില്ല. 2. മോട്ടോർ ബൈക്ക് ഓടിക്കാൻ വെണ്ടർമാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ്...