Saturday, April 12, 2025
Home GULF Kuwait Page 16

Kuwait

Kuwait news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

മേഖലയിൽ കൂട്ടായ്മക്കു നിർണായക പങ്ക് : കുവൈത്ത് കിരീടാവകാശി

0
കുവൈത്ത് : ജി.സി.സി മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ, സാമ്പത്തിക,സുരക്ഷ വെല്ലുവിളികളെ മറികടക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെയും അമേരിക്ക , ജോർഡൻ, ഈജിപ്ത്, ഇറാഖ് രാജ്യങ്ങളുടെയും കൂട്ടായ്മ നിർണായക പങ്കാണ് വഹിക്കുന്നതെന്നു കുവൈത്ത് കിരീടാവകാശി ശൈഖ്...

എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ

0
സൗദി : എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ . പ്രതി ദിനം 13 മില്യൺ ബാരൽ ഉത്പാദനം ഉയർത്തിയിരിക്കുന്നത്‌ . നിലവിൽ 10.21 മില്യൺ ബാരലാണ് സൗദിയുടെ ഉത്പാദനം . യുഎസ്...

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....

കുവൈറ്റിലെ വിദേശികളുടെ മെഡിക്കൽ പരിശോധന : പുതിയ നീക്കവുമായി അധികൃതർ

0
കുവൈത്ത് : കുവൈറ്റിൽ വിദേശികളുടെ വിസ നടപടികളുട ഭാഗമായുള്ള മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ പദ്ധതി . പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന് കാരണമാകും...

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

0
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന്​ ലഭിച്ചത്​ 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്​ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...

3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അറിയിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

0
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അതത് ദിവസംതന്നെ റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ...

സുൽത്താൻ റീ ലോഡിങ് -“ചന്ത 02” നിർമാണത്തിനൊരുങ്ങുന്നു

0
കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ 'ചന്ത' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്. 1995ൽ 'ചന്ത' സിനിമയുടെ നിർമാണം...

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കു​വൈ​ത്തി​ക​ളോ​ട്​ മ​ട​ങ്ങി​വ​രാ​ൻ നി​ർ​ദേ​ശം

0
കു​വൈ​ത്ത്​ :യൂറോപ്യൻ രാജ്യങ്ങളിൽ ഒ​മി​ക്രോ​ൺ വ്യാ​പ​നം വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ , ഫ്രാൻസ് , ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ എം​ബ​സികളുടെ നി​ർ​ദേ​ശം നൽകി . യുകെ,...

സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു; നടിയും കാമുകനും അറസ്റ്റില്‍

0
കുവൈത്ത് സിറ്റി: സമൂഹ മാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‌രിയെയും കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്....

ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മറ്റി സഹായധനം കൈമാറി

0
കുവൈറ്റ്: കൊവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും , ഫോട്ടോഗ്രാഫറും ആയിരുന്ന അൻവർ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒ ഐ...