സുകൃത പാത’യിലൂടെ പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ നാമധേയത്തിലുള്ള ചികിത്സാ പദ്ധതികൾക്ക് തുടക്കം കുറിച്ചു
കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകൾ ഉൾപ്പെടുന്ന കൽക്കത്താ ഭദ്രാസനത്തിന്റെ കീഴിലുള്ള ഭിലായി സെന്റ് തോമസ് ഓർത്തഡോക്സ് മിഷന്റെ ആഭിമുഖ്യത്തിൽ മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും, പൗരസ്ത്യ കാതോലിക്കായും, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായിരുന്ന പരിശുദ്ധ...
വെൽഫെയർ കേരള കുവൈറ്റ് രക്തദാന ക്യാമ്പ് നടത്തി
കുവൈറ്റ് : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെയും ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ ആണ് വെൽഫെയർ കേരള കുവൈത്ത് - അബ്ബാസിയ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്...
ഇന്ത്യന്‍ എംബസി നോര്‍ക്കയുമായി സഹകരിച്ച് വിർച്വൽ മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് : ഇന്ത്യന്‍ എംബസി നോര്‍ക്കയുമായി സഹകരിച്ച് വിർച്വൽ മീറ്റ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ്, എംബസിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, നോര്‍ക്ക & ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍,...
ഫോട്ടോഗ്രാഫർ അൻവർ സാദത്ത് നിര്യാതനായി .
കുവൈറ്റ് : ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് സ്വദേശി അൻവർ സാദത്ത് നിര്യാതനായി .കൊവിഡ് ബാധിച്ച് അമീരി ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് .ഭാര്യ -അൻസില അൻവർ . മക്കൾ...
തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി.
കുവൈറ്റ് : തൃശ്ശൂർ ഡി സി സി പ്രവാസി യാത്രാ പ്രശ്നത്തിൽ ഗ്ലോബൽ ഓണ്ലൈൻ പ്രതിഷേധ സംഗമം നടത്തി.വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക,
വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ...
കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ തൃശ്ശൂർ ഡി സി സി പ്രതിക്ഷേധം സംഘടിപ്പിക്കുന്നു .
കുവൈറ്റ് : ആഗോള വ്യാപകമായി കൊവിഡ് തരംഗം ആഞ്ഞുവീശിയതിൻറെ വിപത്ത് പലതായിട്ടാണ് ലോകത്ത് സംഭവിക്കുന്നത്. എന്നാൽ വാക്സിൻ വന്നതോട് കൂടി ഒരു ആശ്വാസമായി എന്ന് കരുതിയെങ്കിലും നിരാശമാത്രമാണ് ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്നതെന്നും പ്രവാസി...
കരുതല്‍ ധന ശേഖരം : ജിസിസിയിൽ കുവൈറ്റ് ഒന്നാമത് .
കുവൈറ്റ് : 693 ബില്യണ്‍ ഡോളര്‍ ആസ്‌തിയോടെ കരുതല്‍ ധനശേഖരത്തിൽ ഗള്‍ഫ് രാജ്യങ്ങളിൽ കുവൈറ്റിന് ഒന്നാം സ്ഥാനം . ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് കുവൈറ്റ് ഉള്ളത് .കുവൈറ്റ് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി...
കുവൈത്തിലേക്ക് യാത്ര ചെയുന്ന ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്
കുവൈറ്റ് : തിരികെ കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർ കുവൈറ്റ് അധികൃതരിൽ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രം വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിൽ തീരുമാനം എടുക്കുന്നത് നല്ലതെന്നു ഇന്ത്യൻ...
മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് കുവൈറ്റ് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലികൾ
കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലികൾ അർപ്പിച്ചു.
മലങ്കരയുടെ നിഷ്കളങ്ക തേജസ്സായിരുന്ന പരിശുദ്ധ...
ഈദ് അൽ-അദാ അവധി ദിനങ്ങളിൽ പ്രതിരോധ കുത്തിവെപ്പെടുക്കുവാൻ വൻ തിരക്ക്
കുവൈറ്റ് : ഈദ് അൽ-അദാ അവധി ദിവസങ്ങളിലും കുവൈറ്റിൽ കൊവിഡ് പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഈദിന്റെ ആദ്യ ദിവസം മിഷിരിഫ് എക്സിബിഷൻ മൈതാനത്തുള്ള വാക്സിനേഷൻ സെന്ററിൽ വലിയ തിരക്ക് അനുഭവപെട്ടു ....


















