SMYM കുവൈറ്റിനു പുതിയ ഭാരവാഹികൾ
കുവൈറ്റ് : SMCA കുവൈറ്റിന്റെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് 2021-22 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സാൽമിയ ഏരിയയിൽ നിന്നുമുള്ള നാഷ് വർഗ്ഗീസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. SMCA...
സാരഥി കുവൈറ്റിന്റെ കലാമാമാങ്കം സർഗ്ഗസംഗമം 2021 ത്തിനു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള,രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ "സര്‍ഗ്ഗസംഗമം 2021" നു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി.കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായും ഓൺലൈൻ സാങ്കേതിക...
കുവൈറ്റിൽ ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ ഭാഗിക കര്‍ഫ്യൂ പിൻവലിക്കും
കുവൈറ്റ് : ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.മിക്ക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉടൻ...
കുവൈറ്റിൽ മാളുകൾ കേന്ദ്രികരിച്ചുള്ള വാക്‌സിനേഷൻ ക്യാമ്പയിന്‍
കുവൈറ്റ് : ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പ്രത്യേക മൊബൈല്‍ യൂണിറ്റുകളാണ് ഇന്നുമുതല്‍ ആരംഭിച്ച ക്യാമ്പയിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ്...
കുവൈറ്റ് എസ്എംസിഎ 26-ാമത് കേന്ദ്ര ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
കുവൈറ്റ് സിറ്റി : സീറോ മലബാർ സഭ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റ 26-ാമത് കേന്ദ്ര ഭരണസമിതി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പൂർണമായും...
SMCA കുവൈറ്റ് “പ്രവാസികൾ കർഷകരാകുമ്പോൾ “എന്നവിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു
കുവൈറ്റ് : SMCA രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവാസി പുനരധിവാസം സംബന്ധിച്ച വെബ്ബിനാർ പരമ്പര അതിന്റെ മൂന്നാമത് ഘട്ടത്തിലേക്കു കടക്കുയാണ്. പ്രവാസത്തിനു ശേഷമുള്ള കാലം ലാഭകരമായ കൃഷിയിൽ ശ്രദ്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്...
രാജീവ് ഗാന്ധി സാംസ്ക്കാരിക വേദി ചുനക്കര കുവൈറ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈറ്റ് : യു എ ഇ കേന്ദ്രമാക്കി 2017ൽ ആരംഭിച്ച രാജീവ് ഗാന്ധി സാംസ്‌കാരിക വേദി ചുനക്കരയുടെ പ്രവർത്തനത്തിൻറെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ ബഹ്‌റൈൻ, സൗദി എന്നീ ജിസിസി രാജ്യങ്ങളിൽ ചുനക്കരയിലെ കോൺഗ്രസ് ...
കുവൈറ്റിൽ 12 കിലോ കഞ്ചാവ് പിടികൂടി
കുവൈറ്റ് സിറ്റി: കുവൈത്ത് കസ്റ്റംസ് വിഭാഗം 12 കിലോ കഞ്ചാവ് പിടികൂടി.ഏഴുകിലോ ട്രമഡോൾ എന്ന മയക്കുമരുന്ന് 26 കിലോ കെമിക്കൽ മയക്കുമരുന്നും അധികൃതർ പിടികൂടി.പിടിയിലായവരെ നിയമനടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി
കുവൈത്തിൽ പൊതുമാപ്പ് നാളെ അവസാനിക്കും ; രെജിസ്റ്റർ ചെയ്യാൻ പറ്റാത്തവർ നിരവധി
കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷന് നിശ്ചയിച്ച കാലപരിധി വ്യാഴാഴ്ച അവസാനിക്കും. രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ...
കുവൈത്തിൽ കോവിഡ് ബാധിച്ചത് 105 ആരോഗ്യപ്രവർത്തകർക്ക്
കുവൈറ്റ് സിറ്റി : ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 105 പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ആശുപ്രതികളിൽ പ്രവർത്തിക്കുന്ന സ്വദേശികളും വിദേശികളും...