Saturday, March 7, 2026
Home GULF Kuwait Page 25

Kuwait

Kuwait news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ലയാളിയുടെ മൃതദേഹം കുവൈത്തിൽ കത്തിക്കരിഞ്ഞ നിലയിൽ

0
കുവൈറ്റ് സിറ്റി : കൊല്ലം, കരുനാഗപ്പള്ളി  ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നവംബർ 25 മുതൽ മോഹനെ കാ‍ണാനില്ലെന്നു പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ പുലർച്ചെ മിനാ...

പ​ന്ത​ളം സ്വ​ദേ​ശി കുവൈത്തിൽ നി​ര്യാ​ത​നാ​യി

0
കു​വൈ​റ്റ് സി​റ്റി: ക​ല കു​വൈ​ത്ത്​ മ​ഹ​ബൂ​ല ഇ ​യൂ​നി​റ്റം​ഗ​വും പ​ത്ത​നം​തി​ട്ട പ​ന്ത​ളം സ്വ​ദേ​ശി​യു​മാ​യ സോ​പാ​ന​ത്തി​ൽ സ​ന്തോ​ഷ്‌ കു​മാ​ർ സോ​മ​രാ​ജ​ൻ (40) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. അ​ൽ അ​ഹ്‌​ലി​യ സ്വി​ച്ച് ഗി​യ​ർ ക​മ്പ​നി​യി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു....

മ​ദ്യം വി​ള​മ്പി​യ 13 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ അ​ട​പ്പി​ച്ചു

0
കു​വൈ​റ്റ് സി​റ്റി: മ​ദ്യം വി​ള​മ്പു​ക​യും സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഇ​ട​ക​ല​ർ​ന്നു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്​​ത 13 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. ജ​ഹ്‌​റ​യി​ലെ ശൈ​ത്യ​കാ​ല ത​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​...

കുവൈത്തിൽ സൈബർ കുറ്റങ്ങളേറുന്നു; ആശങ്കയുയർത്തി 4000 കേസുകൾ

0
കുവൈറ്റ് സിറ്റി :രാജ്യത്ത് സൈബർ കുറ്റകൃത്യം വർധിച്ചു. ഈ വർഷം 4000 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2013ൽ 600 കേസുകൾ മാത്രമായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സൈബർ ക്രൈം വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ഹമദ്...

വിദേശികൾക്ക് അവസരമൊരുക്കി ആരോഗ്യമേഖല

0
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാ‍ലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം....

കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധനയില്ല

0
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാൽ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി...

വ്യാജ സർട്ടിഫിക്കറ്റുകൾ: കുവൈത്തിൽ ഇന്ത്യൻ സംഘം പിടിയിൽ

0
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തുകൊടുത്തിരുന്ന സംഘത്തിലെ 7 പേർ പിടിയിൽ. ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്. പരാതിയെ തുടർന്ന് കുവൈത്ത് കുറ്റാന്വേഷണ...

യോ​ഗ്യ​ത പ​രീ​ക്ഷ:1200 വി​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു

0
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി ന​ട​ത്തി​യ യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ 1200 വി​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി മേ​ധാ​വി എ​ൻ​ജി. ഫൈ​സ​ൽ അ​ൽ അ​താ​ൽ ആണ് ഇക്കാര്യം അ​റി​യി​ച്ച​താ​ണി​ത്. ഇ​വ​ർ​ക്ക്​ ഇ​നി എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ...

നിരോധിത മേഖലയിൽ നിന്ന് മത്സ്യം പിടിച്ചാൽ വൻ പിഴ

0
കുവൈറ്റ് സിറ്റി ∙ കടലിൽ നിരോധിത മേഖലയിൽ മത്സ്യം പിടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ കുവൈത്ത്. 5000 ദിനാർ പിഴയും ഒരു വർഷം തടവുമായിരിക്കും ഇത്തരക്കാർക്കു ശിക്ഷ. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ...

കുവൈറ്റിന് പുതിയ പ്രധാനമന്ത്രി

0
കുവൈറ്റിന്: കുവൈറ്റിന് പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയോഗിച്ചു. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു....