Wednesday, May 8, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ന് കുവൈത്ത് ദേശീയ ദിനം; നാളെ വിമോചന ദിനം

കുവൈത്ത് സിറ്റി: രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയില്‍നിന്ന് മോചിതമായതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് വിടുതല്‍ നേടിയതിന്റെയും സ്മരണകളിൽ ദേശീയദിനവും വിമോചനദിനവും ഒരിക്കല്‍കൂടി വിരുന്നത്തുമ്ബോൾ കുവൈത്തും ജനതയും ആഘോഷത്തിമിര്‍പ്പില്‍. 1961ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായതിന്റെ സ്മരണയില്‍...

കുവൈറ്റില്‍ മലയാളി നഴ്‍സിന് കുത്തേറ്റു

കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നേഴ്‌സിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജഹ്‌റ ആശുപത്രിയിലെ നഴ്‌സായ കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് കുത്തേറ്റത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ നേഴ്‌സ്...

ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് ഡോ.കെ.ടി റബിയുള്ളക്ക് സമ്മാനിച്ചു

അബ്ബാസിയ : കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് മേഖലയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാനിധ്യവുമായ ഷിഫ...

ഹാജിമാരുടെ സേവനത്തിനായി കുവൈത്ത് വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സൗകര്യം

കുവൈത്ത് സിറ്റി: ഹജ്ജ് കർമത്തിനായി മക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ സേവനകാര്യങ്ങൾക്കായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ ആദിൽ അൽ...

കുവൈത്തിൽ പ്രവാസികൾക്ക് വെള്ളക്കരം ഏർപ്പെടുത്തുന്നു

കുവൈത്ത് : കുവൈത്തിൽ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റുകളിലെ ജലവിതരണത്തിന് നിയന്ത്രണം വരുന്നു. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ ഓരോ ഫ്ളാറ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്ളാറ്റ് വാടകയോട് ചേര്‍ത്ത് ഈടാക്കുന്ന രീതിയാണ്...

കുവൈറ്റ് സന്ദര്‍ശക വിസ നിരയന്ത്രണം വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി.

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി. റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍സ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ മേഖലകളിലുള്ളവര്‍ ഇക്കാര്യത്തില്‍ കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ചു. ഹോട്ടല്‍ മേഖലയെയാണ്...

തീവ്രവാദ ഭീഷണി: നേരിടാൻ കുവൈറ്റ്

കുവൈത്ത് സിറ്റി: മേഖലയില്‍ ഭീഷണിയായ തീവ്രവാദത്തെ നേരിടാന്‍ പ്രത്യേക സേനയെ രൂപവത്കരിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് സുലൈമാന്‍ ഫഹദ്...

കടല്‍വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗം രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കുവൈത്ത് തീര സുരക്ഷാ വിഭാഗത്തിന്‍െറ പിടിയിലായി. ലോഞ്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ ഫുനൈതീസ് കടലോരത്ത് ഇവരെ ഇറക്കാനുള്ള ശ്രമം നിരീക്ഷണ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുകയായിരുന്നു. ഉടന്‍...

പതിനാറ് കൊല്ലത്തിനിടെ ആദ്യമായി കുവൈറ്റില്‍ കമ്മി ബജറ്റ്

കുവൈറ്റ്‌സിറ്റി: രാജ്യത്ത് 2015-16 വര്‍ഷത്തില്‍ വന്‍ കമ്മി ബജറ്റ്. പതിനാറ് കൊല്ലത്തിനിടെ ആദ്യമായാണ് രാജ്യത്തെ ബജറ്റ് കമ്മിയാകുന്നത്. ആഗോള വിപണിയിലെ എണ്ണ വിലയിടിവാണ് ഇതിന് കാരണമെന്ന് ധനകാര്യമന്ത്രി അനസ് അല്‍ സാബാ പറഞ്ഞു....

കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. രാജ്യത്ത് നിരോധിച്ചിരിക്കുന്ന മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെട്ട് ഒന്നര ദശലക്ഷം ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.കഴിഞ്ഞ മാസവും 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു...