കുവൈറ്റ് സന്ദര്‍ശക വിസ നിരയന്ത്രണം വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി.
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി. റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍സ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ മേഖലകളിലുള്ളവര്‍ ഇക്കാര്യത്തില്‍ കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ചു. ഹോട്ടല്‍ മേഖലയെയാണ്...
തീവ്രവാദ ഭീഷണി: നേരിടാൻ കുവൈറ്റ്
കുവൈത്ത് സിറ്റി: മേഖലയില്‍ ഭീഷണിയായ തീവ്രവാദത്തെ നേരിടാന്‍ പ്രത്യേക സേനയെ രൂപവത്കരിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് സുലൈമാന്‍ ഫഹദ്...
കടല്‍വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കസ്റ്റഡിയില്‍
കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗം രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഇറാനികള്‍ കുവൈത്ത് തീര സുരക്ഷാ വിഭാഗത്തിന്‍െറ പിടിയിലായി. ലോഞ്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ ഫുനൈതീസ് കടലോരത്ത് ഇവരെ ഇറക്കാനുള്ള ശ്രമം നിരീക്ഷണ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടുകയായിരുന്നു.
ഉടന്‍...
പതിനാറ് കൊല്ലത്തിനിടെ ആദ്യമായി കുവൈറ്റില്‍ കമ്മി ബജറ്റ്
കുവൈറ്റ്‌സിറ്റി: രാജ്യത്ത് 2015-16 വര്‍ഷത്തില്‍ വന്‍ കമ്മി ബജറ്റ്. പതിനാറ് കൊല്ലത്തിനിടെ ആദ്യമായാണ് രാജ്യത്തെ ബജറ്റ് കമ്മിയാകുന്നത്. ആഗോള വിപണിയിലെ എണ്ണ വിലയിടിവാണ് ഇതിന് കാരണമെന്ന് ധനകാര്യമന്ത്രി അനസ് അല്‍ സാബാ പറഞ്ഞു....
കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. രാജ്യത്ത് നിരോധിച്ചിരിക്കുന്ന മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെട്ട് ഒന്നര ദശലക്ഷം ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.കഴിഞ്ഞ മാസവും 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു...
കുവൈറ്റില്‍ തീവ്രവാദ ബന്ധമുളള ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
കുവൈറ്റ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇന്ത്യക്കാരന്‍ കുവൈറ്റില്‍ അറസ്റ്റില്‍. എന്‍.ഐ.എയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും ഫണ്ടിംഗ് നടത്തുന്നതിലും ഇയാള്‍ക്ക്...














