കോവിഡ്: ഒമാനിൽ മരണസംഖ്യ 500 കടന്നു
മസ്കറ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 10 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502 ആയി. 354 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്....
ഇരുട്ട് മായും പുതിയ പുലരി വരും.,ബലിപെരുന്നാളിന് വെർച്ച്വൽ മ്യൂസിക്ക് നൈറ്റ്
ഒമാൻ : മനുഷ്യ ജീവിതം ഏറെ പ്രയാസഭരിതമായി മുന്നോട്ട് പോകുന്ന ഈ കോവിഡ് കാലത്ത് ആകുലതകൾക്കപ്പുറം കലാകാരൻമാർക്ക് ഒന്നിക്കാനുള്ള കലയുടെ ഇടങ്ങൾ ഒരുക്കുകയാണ് മൈക്ക് മീഡിയ കോവിഡ് കുടഞ്ഞിട്ട കടുത്ത പ്രതിരോധത്തെ...
കോവിഡ് പരിശോധന: ഒമാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി
മസ്കത്ത്: കോവിഡ് പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. ഇതനുസരിച്ച് സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം...
ഒമാനിൽ ബലിപെരുന്നാളിന് ഒരാഴ്ച പൊതുഅവധി
മസ്കറ്റ്: രാജ്യത്ത് ബലിപെരുന്നാളിെൻറ ഭാഗമായി മൂന്ന് ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഒാഫ് റോയൽ കോർട്ട് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ്...
കോവിഡ് കാലത്ത് നാട്ടിൽനിക്കുന്നവരുടെ തൊഴിൽ വിസ ക്യാൻസൽ ആകില്ല
മസ്‍കറ്റ് : ഒമാനിൽ സ്ഥിരതാമസ വിസയുള്ള വിദേശികൾക്ക് 180 ദിവസങ്ങൾ കഴിഞ്ഞും രാജ്യത്തിനു പുറത്ത് നിന്നാലും ഒമാനിലേക്ക് തിരികെ വരാമെന്ന് പാസ്‍പോർട്ട് ആന്റ് റസിഡൻസ് ഡയറക്ടറേറ്റ് ജനറൽ ഉപഡയറക്ടർ മേജർ മുഹമ്മദ് ബിൻ...
ഒമാനിൽ 1389 പുതിയ രോഗികൾ; മരണം 14
മസ്കറ്റ്: ഒമാനിൽ ചൊവ്വാഴ്ച 1389 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 59568 ആയി. 4044 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1050 പേർ സ്വദേശികളും 339 പേർ...
ഒ.ഐ.സി.സി ഒമാൻ ഇബ്ര ജവഹർ ബാൽമഞ്ച് കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചു.
മസ്കറ്റ് : ഒ.ഐ.സി.സി ഒമാൻ ഇബ്ര ജവഹർ ബാൽമഞ്ച് കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചു.നാൽപതോളം കുട്ടികൾ പങ്കെടുത്ത മത്സരം ഓൺലൈൻആയാണ് സംഘടിപ്പിച്ചത്.ദേശീയഗാനം ഭരണഘടനാനുസൃതമായി ചൊല്ലി കേൾപ്പി
ക്കുക എന്നതായിരുന്നു മത്സരഇനം.ഓരോ കുട്ടികളും പാടിയ വീഡിയോ ക്ലിപ്പുകൾ ഓൺലൈനായി...
ഒമാൻ കാർഷിക-ഫിഷറീസ് മന്ത്രി ചുമതലയേറ്റു
മസ്കറ്റ് : ഒമാന്റെ പുതിയ കാർഷിക-ഫിഷറീസ് മന്ത്രിയായി ഡോ. സഉൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സി ചുമതലയേറ്റു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം...
ഒരു മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
മസ്കറ്റ് : തിരുവനതപുരം സ്വദേശി ( കുട്ടപ്പൻ) വിജയകുമാർ (51) മസ്കറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒമാനിൽ പ്രവാസിയായിരുന്നു ഇദ്ദേഹം, ഷഫാൻ ട്രേഡിനിങ്ങിൽ ജോലിചെയ്തു വരുകയായിരുന്നു. രണ്ടാഴ്ചയായി സ്വകാര്യ...
ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാം
മസ്കറ്റ്: ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വരും. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി...


















