അൻവർ അബ്ദുള്ളക്ക് ആദരം
കലസാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവ സാനിധ്യമായ ശ്രീ അൻവർ അബ്ദുള്ള യെ ചങ്ക്‌സ് ബർക്ക ആദരിക്കുന്ന ചടങ്ങ് ഏകതാ പ്രവാസി ഒമാൻ ചാപ്റ്റർ ചെയർമാൻ മനോജ് കരുവാട്ട് ഉത്ഘാടനം ചെയ്‌തു ശ്രീ യാസർ...
ഒമാനിലെ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗ് ചുമതലയേറ്റു
ഒമാനിലെ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗ് ഔദ്യോഗികമായി ചുമതലയേറ്റു. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോ. സെക്രട്ടറിയായായിരുന്നു.2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ...
രാഷ്ട്രീയ ഏകതാ ദിവസം ആഘോഷിച്ചു
ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 146 ആം ജന്മദിനം " രാഷ്ട്രീയ ഏകതാ ദിവസ് " ഇന്ത്യൻ എംബസ്സി മസ്കറ്റ് ആഘോഷിച്ചു . ഒമാനിലെ പുതിയ...
ഇന്ത്യക്കാർക്ക് ഒമാനിലെക്ക് പ്രവേശനം ഉടൻ
മസ്കറ്റ് : വിദേശ രാജ്യങ്ങളിൽ നിന്നും കര-വ്യോമ-സമുദ്ര മാർഗങ്ങളിലൂടെ 18 രാജ്യക്കാർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ. പ്രവേശിക്കാൻ രണ്ടു ഡോസ് വാക്സിൻ നിർബന്ധമാണ്, ഒമാൻ അംഗീകാരം നൽകിയിട്ടുള്ള വാക്സിന്റെ രണ്ട്...
കാണാതായ പ്രവാസിയെ കണ്ടത്താൻ ROP പൊതുജനങ്ങളുടെ സഹായം തേടി
മസ്കറ്റ് : ജെയിംസ് കൊലാമാ ഡമിഗോ എന്ന 59 കാരനായ ഫിലിപ്പിൻ സ്വദേശിയെയാണ് ആഗസ്റ്റ് 7 മുതൽ കാണാതായത്. ലിവയിലെ താമസ സ്ഥലത്തുനിന്നും ആണ് ഇയാളെ കാണാതായിരിക്കുന്നത് ഇതുവരെ ഒരു വിവരവും ലഭിക്കാതിരുന്ന...
ഒമാൻ യു.എ.ഇ അതിർത്തി സാധാരണ നിലയിലേക്ക്
മസ്കറ്റ് : ഒമാനും യു.എ.ഇക്കുമിടയിലെ കര അതിർത്തി വഴി വാണിജ്യ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്‌തു. ചർച്ചക്ക് ബുറൈമി പൊലീസിലെ കസ്റ്റംസ് വിഭാഗം...
ഭാവലയ രചനാമത്സരം സംഘടിപ്പിക്കുന്നു
മസ്കത്ത്: കലാ സാംസ്കാരിക വേദിയായ ഭാവലയ ആർട്ട് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ സർഗാത്മക രചനമത്സരം സംഘടിപ്പിക്കുന്നു. 'മഹാമാരി ദിനങ്ങളിലെ ജീവിതം' എന്ന വിഷയത്തിൽ 15 വയസ്സിന് മുകളിലുള്ളവർക്കാണ് രചനമത്സരം സംഘടിപ്പിക്കുന്നത്.
ഇംഗ്ലീഷിലായിരിക്കണം രചനകൾ. ഏത്...
പമ്പിങ് നിർത്തിവെക്കും; ജല വിതരണം തടസപ്പെടും
മസ്കറ്റ് : ഒമാനിലെ ലിവയിലേക്കും ഷിനാ സിലേക്കുമുള്ള ജല പമ്പിങ് ചൊവ്വാഴ്ച താൽക്കാലികമായി നിർത്തിവെക്കുമെന് ഒന്മാൻ വാട്ടർ ആൻഡ്വേസ്റ്റ് വാട്ടർ സർവിസസ് കമ്പനി അറിയിച്ചു. പ്രധാന ജല വിതരണപ്പിലെ ചോർച്ചയടക്കുന്നതിനായാണ് പമ്പിങ്നിർത്തിവെക്കുന്നത്. രാവിലെ...
‘ഒരോർമ്മപ്പെടുത്തൽ.’.ഹ്രസ്വചിത്രം , മസ്കറ്റിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ
ഒമാൻ : കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം വഴി മുട്ടിയിട്ട് ഏതാണ്ട് രണ്ടു വർഷക്കാലം . ആദ്യ രണ്ട് തരംഗങ്ങൾ ക്കപ്പുറം മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കുന്ന മാനവ ജനതയ്ക്ക് മുൻപിൽ...
ബയോ ഡീസൽ ഉൽപാദിപ്പിക്കുന്ന സംരംഭം ഒമാനിൽ വരുന്നു.
മസ്കത്ത്: പാചകം ചെയ്ത ഭക്ഷ്യഎണ്ണയിൽ നിന്ന് ബയോ ഡീസൽ ഉൽപാദിപ്പിക്കുന്ന സംരംഭം ഒമാനിലേക്കും. മലയാളികളുടെ നേതൃത്വത്തിലുള്ള കമ്പനികളാണ് ഒമാനിലെ ആദ്യ ബയോ ഡീസല്‍ പ്ലാൻറ് സ്ഥാപിക്കുന്നത്. ഖത്തർ കേന്ദ്രമായുള്ള എറിഗോ ഗ്രൂപ്പും ദുബൈ...


















