Sunday, September 6, 2026
Home GULF Oman Page 100

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിലെ റമദാൻ കാലയളവിൽ തറാവിഹ് നമസ്‌കാരം നടത്താമെന്നു ഒമാൻ മതകാര്യ വകുപ്പ് ..

0
കോവിഡ്-19 മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം നടത്താൻ വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടും അനുവദിക്കും. എന്ന് ഔഖാഫ്, മതകാര്യ മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ്...

ഒമാനിൽ ബു​ധ​നാ​ഴ്​​ച​വ​​രെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒമാൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം …

0
​​ രാ​ജ്യ​ത്ത്​ ബു​ധ​നാ​ഴ്​​ച​വ​​രെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി‍െൻറ​യും ഒ​മാ​ൻ ക​ട​ലി‍െൻറ​യും തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. 2.5 മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഈ...

ഒമാനിൽ പാറ ഇടിഞ്ഞ് വീണ് അഞ്ചു മരണം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

0
ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് അൽ ദാഹിറ...

വിശുദ്ധ റമദാൻ മാസത്തിൽ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം ഒമാൻ പ്രഖ്യാപിച്ചു..

0
വിശുദ്ധ റമദാൻ മാസത്തിൽ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം ഒമാൻ പ്രഖ്യാപിച്ചു. ഒമാൻ ന്യൂസ് ഏജൻസി (ONA) പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ വരുന്ന റമദാനിൽ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ, കൂടാതെ രാജ്യത്തെ ഭരണ...

ഭൗമ മണിക്കൂർ ആചരിച്ച്.. ഒമാനിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ…

0
ഭൗമ മണിക്കൂർ ആചരിച്ച്.. ഒമാനിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ...ശനിയാഴ്ച വൈകീട്ട് 8.30 മുതൽ 9.30 വരെ ലോകത്തിനൊപ്പം ഒരു മണിക്കൂർ കണ്ണടച്ച് ഒമാനിലെ പൊതുജനതയും ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളിയായി.. ഒമാൻ അവിയേഷൻ അതോറിറ്റി....

ഇന്ത്യയും ഒമാനും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍.

0
ആധായനികുതിയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് തടയാനും ഇരു രാജ്യങ്ങളും ഉടനെ കരാറിലെത്തും. ഇന്ത്യയിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി വിദേശകാര്യ മന്ത്രി ഡോ.എസ്...

ഭാവി തലമുറയെ പരിഗണിക്കു​​​​മ്പോൾ കേരളത്തിന്​ കെ റെയിൽ അനിവാര്യം: ബെന്യാമിൻ…

0
ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാളം വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ദ്ധിച്ച് മസ്ക്കറ്റിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം...അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.. തൃപ്തികരമായ രീതിയിലാണ്​ സർക്കാർ...

ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.. അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രലയം..

0
മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത...

അറേബ്യയുടെ പൊന്മുത്തായ കേരളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ച് സലാം എയർ…

0
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയറിൽ പ്രവാസികൾക്ക് ഗൾഫിലെ കേരളത്തിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാം... സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ചു സലാം എയർ . ഏപ്രിൽ നാല് മുതൽ...

ഒമാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്…

0
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുടെ ദ്വിദിന ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിലെത്തിയ മന്ത്രിക്ക് ഊഷ്മള വരവേൽപാണ് നൽകിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രി...