Sunday, September 6, 2026
Home GULF Oman Page 99

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒരാഴ്ച നീണ്ട തിരച്ചിൽ അവസാനിച്ചു .. 14 മൃതദേഹങ്ങൾ കണ്ടെത്തി..

0
ഒരാഴ്ച നീണ്ട തിരച്ചിൽ അവസാനിച്ചു .. 14 മൃതദേഹങ്ങൾ കണ്ടെത്തി.. ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ അവസാന​ത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം...

റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി ഒമാനിലെ ലു​ലു ​ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യ ‘ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ’ കാ​മ്പ​യി​നി​ന്‍റെ ആദ്യ മൂന്ന്...

0
റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി ഒമാനിലെ ലു​ലു ​ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യ 'ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ' കാ​മ്പ​യി​നി​ന്‍റെ ആദ്യ മൂന്ന് ​ ആ​ഴ്ച​ക​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 18, 25, 30 തീ​യ​തി​ക​ളി​ൽ ബൗ​ഷ​ർ, ദാ​ർ​സൈ​ത്, വാ​ദി...

ഒമാനിൽ സ്വകാര്യ മേഖലയിൽ 2020 -2021 ൽ ജോലി നഷ്ടമായത് മൂന്നുലക്ഷം പേർക്ക് : ഒമാൻ...

0
കൊവിഡ്-19 മഹാമാരിയും, തത്ഫലമായുണ്ടായ കുറഞ്ഞ ജോലി ഡിമാൻഡും 2020-ലും 2021-ലും സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാലും 292,500 പ്രവാസി തൊഴിലാളികൾ സ്വകാര്യ മേഖല വിടാൻ കാരണമായി, കൂടാതെ ഏകദേശം 7,500 ഒമാൻ...

സംസ്ക്കാരിക വേദിയായ ഭാവലയ നടത്തിയ *ഭാവലയം 2021* ഓൺലൈൻ നാടക മത്സരത്തിന്റെ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് അരങ്ങേറി.

0
സംസ്ക്കാരിക വേദിയായ *ഭാവലയനടത്തിയ *ഭാവലയം 2021**ഓൺലൈൻ നാടക മത്സരത്തിന്റെ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ഖുറം ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ ഒമാൻ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി ശ്രീ അമിത് നാരംഗ്, ഒമാനി...

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ’​ത്തി‍െൻറ ഭാ​ഗ​മാ​യി ഒമാനിലെ ഇ​ന്ത്യ​ൻ എം​ബ​സിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ..

0
സേ​വ ഉ​ത്സ​വ്​ 2022 ന്റെ ഭാ​ഗ​മാ​യി ഒമാനിലെ ഇ​ന്ത്യ​ൻ എം​ബ​സിയിൽ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സംഘടിപ്പിച്ച മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽ ഹുമൈദി ഉത്ഘാടനം...

ഒമാനിൽ റമദാൻ ഒന്ന് ഞായറാഴ്ച ആയിരിക്കും ..

0
റമദാൻ മാസത്തിലെ ചന്ദ്രക്കല ഇന്ന് കാണാത്ത സാഹചര്യത്തിൽ നാളെ ശഅബാൻ മാസത്തിന്റെ 30 പൂർത്തീകരണമായിരിക്കുമെന്നും , ഹിജ്റ 1443 ലെ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കും ഞായറാഴ്ച എന്നും ഒമാൻ മതകാര്യമന്ദ്രാലയം അറിയിച്ചു...

ഒമാനിൽ കൊവിഡ്-19 പരിശോധനകളിൽ കൃത്രിമം: സ്വകാര്യ ആരോഗ്യ സ്ഥാപനം അടപ്പിച്ചു

0
ഒമാനിലെ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനം കൊവിഡ്-19 പരിശോധനകളിൽ കൃത്രിമം കാണിച്ചതിനായി പിടിയിൽ. ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റിന്റെ വിലയിരുത്തൽ പ്രകാരം സംഘം ഈ സ്വകാര്യ ആരോഗ്യ...

ലോകക്കപ്പ് യോഗ്യത മത്സരത്തിലെ അവസാന മത്സരത്തിൽ ചൈനക്കെതിരെ ഒമാനു രണ്ടു ഗോൾ വിജയം ..

0
മസ്ക്കറ്റിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ലോകക്കപ്പ് യോഗ്യതാ മത്സരത്തിലെ ചൈനക്കെതിരായ അവസാന മത്സരത്തിൽ രണ്ടു ഗോളിനാണ് ഒമാൻ വിജയിച്ചത് .. പന്ത്രണ്ടാം മിനിറ്റിൽ കാലിദ് അൽ ഹാജറി യുടെ അസ്സിസ്സിറ്റിൽ...

റമദാൻ മാസത്തിൽ ഒമാനിലെ പള്ളികളിൽ വാക്സിനേഷൻ എടുക്കാത്തവർക്ക് പ്രവേശനമില്ല ..പബ്ലിക് ഇഫ്‌താറുകൾക്ക് അനുമതിയില്ല ..

0
റമദാൻ മാസത്തിൽ വൈറസ് പടരുന്നത് തടയുന്നതിനുള്ള നടപടികൾ സുപ്രീം കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചു. കൊവിഡ്-19 വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം തറാവീഹ് പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള ജമാഅത്ത് പ്രാർത്ഥനകൾക്ക് ഹാജരാകുന്നത് പരിമിതപ്പെടുത്തുക, കൂടാതെ പന്ത്രണ്ട് വയസ്സിന്...

2022 ഏപ്രിൽ 1 വെള്ളിയാഴ്ച റമദാൻ ചന്ദ്രക്കല ദൃശ്യമാക്കുന്നുണ്ടോ എന്നറിയിക്കാൻ ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്‌തു...

0
ഈ വർഷം, ശഅബാൻ 1443 വെള്ളിയാഴ്ച വൈകുന്നേരം, 2022 ഏപ്രിൽ 1 ന് "റമദാനിലെ ചന്ദ്രക്കല കാണാൻ എല്ലാവരോടും ഔഖാഫ്, മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു . അന്ന് വൈകുനേരം ചന്ദ്രക്കല കാണുന്ന...