Friday, March 20, 2026
Home GULF Oman Page 106

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

കാലാവധി കഴിഞ്ഞ ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവയ്ക്ക് പിഴ ഈടാക്കില്ലെന്ന് ആർ.ഓ.പി

0
മസ്‌കറ്റ്: മാർച്ച് 15 നു ശേഷം കാലാവധി കഴിഞ്ഞ റസിഡന്റ് ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്‍ട്ടുകള്‍ എന്നിവയുള്ളവര്‍ക്ക് പിഴ ഈടാക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഓൺലൈൻ ആയോ അല്ലങ്കിൽ ഉപഭോക്തൃ സേവനങ്ങള്‍ വീണ്ടും...

24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ ഭേദമായത്​ 1311 പേർക്ക്​

0
മസ്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ രോഗം ഭേദമായത് 1,311 പേർക്ക് പുതിയ രോഗബാധിതരുടെ എണ്ണത്തി​​ന്റെ ഇരട്ടിയിലേറെ പേർ സുഖംപ്രാപിച്ചത് വലിയ നേട്ടമായി ആരോഗ്യവകുപ്പ് കാണുന്നു.അസുഖം സുഖപ്പെട്ടവരിൽ 1211 പേരും...

ദോഫർ ഗവർണറേറ്റിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

0
സലാല:  കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ദോഫർ ഗവർണറേറ്റിലാണ് സംഭവം. റീജിയണൽ മുനിസിപ്പാലിറ്റിസ് ആൻഡ് വാട്ടർ റിസോഴ്സസ് വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ്...

സലാല കെഎംസിസി 10 പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകി.

0
സലാല: കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ടു പ്രയാസത്തിലായ 10 പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ സലാല കെഎംസിസി വിമാന ടിക്കറ്റ് സൗജന്യമായി നൽകി. വന്ദേ ഭാരത്‌ പദ്ധതിയിലൂടെ ഇതിനകം കേരളത്തിലേക്ക് പുറപ്പെട്ട...

കെ.​എം.​സി.​സി ചാ​ർ​ ചാർട്ടേഡ് വി​മാ​നം:180 പേ​ർ കൂ​ടി നാട്ടിലെത്തി

0
മ​സ്​​കറ്റ് : മ​സ്​​കറ്റ് കെ.​എം.​സി.​സി​ക്ക്​ കീ​ഴി​ലു​ള്ള ര​ണ്ടാ​മ​ത്തെ ചാ​ർ​ട്ടേഡ് വി​മാ​ന​വും നാ​ട​ണ​ഞ്ഞു. സ​ലാം എ​യ​ർ വി​മാ​ന​ത്തി​ൽ 180 യാ​ത്ര​ക്കാ​രാ​ണ്​ ജ​ന്മ​നാ​ട്ടി​ലെ​ത്തി​യ​ത്. എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രെ​യും മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യു​മാ​ണ്​ യാ​ത്ര​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി...

മസ്​കത്തിൽ തൃശൂർ സ്വദേശി കോവിഡ്​ ബാധിച്ചു മരിച്ചു

0
മസ്കറ്റ് : കോവിഡ്​ മൂലം തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. ഒരുമനയൂർ തൊട്ടാപ്പ്​ തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ (59) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്​ച മുൻപ് ​ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​...

മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

0
മസ്‌കറ്റ്: തിരുവനന്തപുരം മിതിര്‍മല ബംഗ്ലാവില്‍ വീട്ടില്‍ നാരായണന്‍ പിള്ളയുടെ മകന്‍ വേണുഗോപാല്‍ നായരാണ് (61) കഴിഞ്ഞ ദിവസം അല്‍കാമിലില്‍ മരണപ്പെട്ടത്. കുറച്ച് ദിവസമായി സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം അല്‍പ്പം ഭേദമായതിനെ...

ഒമാനിൽ എൻ.ഓ.സി നിയമം പിൻവലിച്ചു 2021 മുതൽ പ്രാബല്യത്തിൽ

0
മെർവിൻ കരുനാഗപ്പള്ളി മസ്കറ്റ് : ഒമാനില്‍ വിദേശികള്‍ക്ക് തൊഴില്‍ മാറുന്നതിന് പ്രതിസന്ധിയായി നില്‍ക്കുന്ന എന്‍.ഒ.സി നിയമം പിൻവലിച്ചതായായി റോയൽ ഒമാൻ പോലീസ് കസ്റ്റംസ് വിഭാഗം ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു. ലെ. ജനറൽ. ഹസ്സൻ ബിൻ...

മസ്കറ്റിൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ കോ​വി​ഡ്​ സ്​​ഥികരിച്ചു

0
മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ കോ​വി​ഡ്​ സ്​​ഥികരിച്ചു. ഗാലയിലെ ടീജാൻ കമ്പനിയിലെ ജീവനക്കാരനായ തൃശൂർ കുമ്പളക്കോട് പഴയന്നൂർ തെക്കേളം വീട്ടിൽ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 53 വയസായിരുന്നു. പനിബാധിച്ചിരുന്ന ഹനീഫ...

ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു

0
മസ്‌കറ്റ്: ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം നാട്ടിലേക്ക് പറന്നു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെട്ട വിമാനം ഉച്ചക്ക് മൂന്ന് മണിയോടെ കരിപ്പൂരില്‍ ലാന്റ് ചെയ്തു.ഇന്‍ഡിഗോ വിമാനത്തില്‍...