ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി
മസ്കറ്റ് : ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ട്രാവൽ ആൻറ് ടൂറിസം ഓഫീസുകൾക്കായുള്ള മാർഗ നിർദേശത്തിലാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചത്. സുപ്രീംകമ്മിറ്റി നിർദേശിച്ച പ്രതിരോധ നടപടികൾ പാലിക്കുന്നതിന്...
കോവിഡ്: പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു. തിരുവില്ലാമല പഴമ്പാലക്കോട് തോട്ടത്തിൽ വീട്ടിൽ ശശിധരൻ (58) ആണ് ബുധനാഴ്ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. ഹമരിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു. സൗദിയിലായിരുന്ന...
കോവിഡ് ബാധിച്ചു പത്തനംതിട്ട സ്വദേശി മരിച്ചു
മസ്കറ്റ്: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പാറോളിൽ ഹൗസിൽ മാത്യു ഫിലിപ്പ് (സണ്ണി-70) ആണ് വ്യാഴാഴ്ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. കോസ്മെറ്റിക്സ് ഉത്പന്നങ്ങളുടെ ബിസിനസ്...
കോവിഡ്: ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ സ്വദേശി വലപ്പാട് മനയിൽ ചെറിയ പുരയിൽ അദീബ് (60) ആണ് തിങ്കളാഴ്ച മരിച്ചത്. രോഗ ലക്ഷണങ്ങള്‍ തുടർന്ന്...
സലാല കെഎംസിസി യുടെ ആദ്യ ചാർട്ടേഡ് വിമാനം കോഴികോട്ടേക്ക്
സലാല : കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സലാല കെഎംസിസി ഏർപ്പെടുത്തിയ 5 ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യ വിമാനം നാട്ടിൽ എത്തിച്ചേർന്നു. ആദ്യ ടിക്കറ്റ് കൊയിലാണ്ടി സ്വദേശിക്ക് നൽകി...
ലോക്കഡൗണിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകർ ഇന്ന് മസ്കത്തിൽ തിരിച്ചെത്തു
മസ്കറ്റ്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന് മസ്കത്തിൽ തിരിച്ചെത്തും. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന 72 പേരാണ് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ...
മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു
മസ്‌ക്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ പ്രവാസികൾക്കായുള്ള കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു.
മത്ര വിലായത്ത് -
മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ സെന്റർ, ദർസൈത്
സീബ് വിലായത്ത് -
മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ സെന്റർ, സീബ്
മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ...
വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേർഡ് വിമാനം
മസ്കറ്റ് : വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഒമാൻഎയർ ജൂൺ24 ന് മസ്കറ്റിൽ നിന്നും കോഴിക്കേട്ടേക്ക് പുറപ്പെടും.കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ 165യാത്രക്കാരാണ് ഉണ്ടായിരുന്നത് മറ്റു പല കൂട്ടായ്മകളിൽ...
ഒമാനിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 27670 ആയി
മസ്കറ്റ്: ഒമാനിൽ 852 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 27670 ആയി. 3317 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 484 പേർ...
അറബ് നാടിൻറെ ഈഫൽ ടവർ പണിയാനൊരുങ്ങി ഒമാൻ
മസ്കറ്റ് : ഒമാനിലെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈഫൽ ടവർ മാതൃകയിൽ ഗോപുരം പണിയാനുള്ള സാദ്ധ്യതകൾ തേടി ഒമാൻ. ലോക ടൂറിസം സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ്...


















