ഒ.ഐ.സി.സി ഒമാൻ ഇബ്ര ജവഹർ ബാൽമഞ്ച് കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചു.
മസ്കറ്റ് : ഒ.ഐ.സി.സി ഒമാൻ ഇബ്ര ജവഹർ ബാൽമഞ്ച് കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചു.നാൽപതോളം കുട്ടികൾ പങ്കെടുത്ത മത്സരം ഓൺലൈൻആയാണ് സംഘടിപ്പിച്ചത്.ദേശീയഗാനം ഭരണഘടനാനുസൃതമായി ചൊല്ലി കേൾപ്പി
ക്കുക എന്നതായിരുന്നു മത്സരഇനം.ഓരോ കുട്ടികളും പാടിയ വീഡിയോ ക്ലിപ്പുകൾ ഓൺലൈനായി...
ഒമാൻ കാർഷിക-ഫിഷറീസ് മന്ത്രി ചുമതലയേറ്റു
മസ്കറ്റ് : ഒമാന്റെ പുതിയ കാർഷിക-ഫിഷറീസ് മന്ത്രിയായി ഡോ. സഉൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സി ചുമതലയേറ്റു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം...
ഒരു മലയാളി കൂടി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
മസ്കറ്റ് : തിരുവനതപുരം സ്വദേശി ( കുട്ടപ്പൻ) വിജയകുമാർ (51) മസ്കറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒമാനിൽ പ്രവാസിയായിരുന്നു ഇദ്ദേഹം, ഷഫാൻ ട്രേഡിനിങ്ങിൽ ജോലിചെയ്തു വരുകയായിരുന്നു. രണ്ടാഴ്ചയായി സ്വകാര്യ...
ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാം
മസ്കറ്റ്: ഒമാനിൽ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വരും. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി...
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീനാണ് (50) ഞായറാഴ്ച വൈകുന്നേരം അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ്...
മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
മസ്കത്ത്: കുഴഞ്ഞുവീണ് മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ ചെറുകര സ്വദേശി ശരീഫ്(മാനുപ്പ-63) ആണ് മരിച്ചത്. വാദി കബീറിൽ ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു. ബുധനാഴ്ച രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണാണ് മരണം...
സലാല സുന്നി സെന്റർ ചാർട്ടേഡ് വിമാനം ; തിങ്കളാഴ്ച
സലാല : നാട്ടിൽ പോകാൻ പ്രയാസപ്പെട്ട സലാലയിലെ പ്രവാസികൾക്ക് ആശ്വാസമായി മാറുകയാണ് സലാല കേരള സുന്നി സെന്റർ. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ പിൻവലിഞ്ഞ വന്ദേ ഭാരത് വിമാനങ്ങൾ സലാലയിൽ നിന്നും പുതിയ സർവീസിന്...
ഒമാന് പുതിയ കാർഷിക, ഫിഷറീസ് മന്ത്രി
മസ്കറ്റ് : ഒമാന്റെ പുതിയ അഗ്രികൾച്ചർ &ഫിഷറീസ് മന്ത്രിയായി ഡോ. സൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സിയെ സുൽത്താൻ നിയമിച്ചു (Dr. Saud bin Hamoud bin Ahmed Al...
FTS വിജയകരമായ ഇരുപതുവർഷങ്ങൾ
മസ്കറ്റ്: ഒമാനിൽ ഓഫീസ് സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ ആന്‍ഡ് റീടെയില്‍ വ്യാപാരരംഗത്ത് വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കുന്നതായി FTS (Fahad Trading and Services) കമ്പനി ജനറല്‍ മാനേജര്‍ ശ്രീ റോയ് ജോർജ്ജ് കല്ലുതുണ്ടിൽ...
ആലപ്പുഴ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
മസ്കറ്റ് : കോവിഡ് വൈറസ് ബാധിച്ച് അൽഖൂദിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജസ്റ്റിൻ മരണത്തിന് കീഴടങ്ങി. 41 വയസായിരുന്നു. കടുത്ത ന്യൂമോണിയ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇദ്ദേഹം ചികിൽസയിൽ...


















