മസ്‌ക്കറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു
മസ്കറ്റ് : മസ്‌ക്കറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 18, 000 കടന്നു. നിലവിൽ 18, 365 പേർക്കാണ് ഗവർണറേറ്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 7, 851 പേർ രോഗമുക്തരാകുകയും, 87 പേർ...
ഹ്രസ്വ ചിത്രം”ബിലീവ് “ശ്രേധേയമാകുന്നു
മസ്കറ്റ് : ഭീതിയുടെയും ആശങ്കയുടെയും നാളുകൾ തരണം ചെയ്‌തുകൊണ്ടിരിക്കുന്ന നമ്മൾ ഓരോരുത്തരുടെയും ഒരു പ്രതിച്ഛായ, ഒരു ഹ്രസ്വ ചിത്രം "ബിലീവ് " മസ്കറ്റ് മലയാളീസ് ഫേസ്ബുക് പേജിൽ റിലീസ് നടത്തി. ലോക്‌ഡോൺ കാലം...
കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു
മസ്കറ്റ് : കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു. കളർകോട് സനാതനപുരം കരിപ്പുറത്ത് വെളിയിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകൻ സി.ആർ.വിജയകുമാർ (47) ആണ് മസ്കറ്റിൽ മരണപ്പെട്ടത്.ഒമാനിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു വിജയകുമാർ....
മസ്കത്തിൽ നാളെ മുതൽ ഫ്രീ പാർക്കിംഗ് ഇല്ല
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പെയ്ഡ് പാർക്കിങ് സംവിധാനം മസ്കത്ത് നഗരസഭ പുനരാരംഭിക്കുന്നു. ജൂൺ 17 ബുധനാഴ്ച മുതൽ മസ്കത്ത് ഗവർണറേറ്റിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള പാർക്കിങ് മീറ്റർ ഉപകരണങ്ങൾ പ്രവർത്തന...
കോവിഡ് മുക്തരായ ലയാളി യുവാക്കൾ പ്ലാസ്മ ദാനം ചെയ്തു
മത്ര: ഒമാൻ സർക്കാറും ജനങ്ങളും നൽകിയ കരുതലിനുള്ള പ്രത്യുപകാരമായി മലയാളി സുഹൃത്തുക്കൾ പ്ലാസ്മ ദാനം ചെയ്തു. മത്രയിൽ ജോലി ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്ന റാഷിദ് ശ്രീകണ്ഠപുരം, അസ്ലം പെരിങ്ങത്തൂർ, സി.കെ. മനാഫ്,...
കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു
മസ്കറ്റ്: കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ പൂതക്കുളം സ്വദേശി സന്തോഷാണ് (40) മരിച്ചത്. മസ്കത്തിൽനിന്ന് 300 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത് മുഖ്നിയാത്തിലാണ് സംഭവം. ഇവിടെ പണി നടക്കുന്ന പള്ളിയോട് ചേർന്നുള്ള...
അൽ റയ്യാൻ വാട്ടർ കാരുണ്യ പ്രവർത്തനങ്ങൾ റമദാനിന് ശേഷവും തുടരുന്നു
മസ്കറ്റ് : ഒമാനിലെ പ്രമുഖ കുടിവെള്ള വിതരണകമ്പനിയായായ "അൽ റയ്യാൻ വാട്ടർ" അതിന്റെ 15 മത് വാർഷികത്തോട് അനുബന്ധിച്ചു സി.എസ്.ആർ ആക്ടിവിറ്റി വർധിപ്പിക്കുന്നു. ദുരിതമനുഭവിക്കുന്നവരും, രോഗികളും, തൊഴിൽ നഷ്ടപെട്ടവരുമായ 15 പേർക്ക് വിമാന...
കെ.എം.സി.സി 5 വിമാനം സലാലയിൽ നിന്നും ചാർട്ട് ചെയ്യും
സലാല : കെ.എം.സി.സി സലാല കമിറ്റി സലാലയിൽ നിന്നും കേരളത്തിലേക്ക് 5 വിമാനം ചാർട്ട് ചെയ്യാനുള്ള പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്.യാത്ര ചെയ്യാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നത് കൊണ്ടാണ് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക്...
കോവിഡ്: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
മസ്കറ്റ് : കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസ് (34) ആണ് അൽനാദ ആശുപത്രിയിൽ അണ് മരണപെട്ടത്.കോവിഡ് പോസിറ്റീവ് ആയിരുന്ന ഇദ്ദേഹം ശ്വാസം...
സലാം എയർ കണ്ണൂരിൽ ആദ്യമായി ഇറങ്ങി : വാട്ടർ സല്യൂട്ട് നൽകി എയർപോർട്ട് അധികൃതർ
മസ്കറ്റ് : മസ്കറ്റ് കെഎംസിസിയുടെ ആദ്യ ചാർട്ടേർഡ് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകി കണ്ണൂർ എയർപോർട്ട് , നിരവധി സാധാരണക്കാരും, രോഗികളും, തൊഴിൽ നഷ്ടപ്പെട്ടുവന്നവരും വിമാനത്തിൽ ഉണ്ടായിരുന്നു എങ്കിലും...


















